"ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= മഹാവ്യാധി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാവ്യാധി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} മഹാമാരി 
}}
  <center> <poem>
  <center> <poem>
വ്യാധി വ്യാധി മഹാ വ്യാധി
വ്യാധി വ്യാധി മഹാ വ്യാധി

17:21, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി

വ്യാധി വ്യാധി മഹാ വ്യാധി
ലോകം നടുക്കിടും മഹാവ്യധി.
ഇത്തിരിപോന്നൊരു വൈറസ്സിൻ കേളിയിൽ
ഒത്തിരിയുള്ളൊരു ലോകം നടുങ്ങി.
അഹന്തയാലൊക്കെയും കെട്ടിപ്പചുക്കുവാൻ
നെട്ടോട്ടമോടിയ മാനവരിപ്പോൾ
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.