"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/ കൊ.....കൊ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊ.....കൊ കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

17:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊ.....കൊ കൊറോണ


കൊ...കൊ... കൊറോണ
നാട്ടിൽ പകരും കൊറോണ
വീട്ടിൽ പകരും കൊറോണ
ലോകം മുഴുവൻ കൊറോണ

കൊറോണ എന്നൊരു കിരീടം
കിരീടമാകെ മുള്ളുകൾ
ഹാൻഡ്‌വാഷോ സോപ്പോ കണ്ടാൽ
ഓടി പോകും കൊറോണ

അതിജീവിക്കും നമ്മൾ
കൊറോണ എന്നൊരു മാരിയെ
അകന്നു നിൽക്കും നമ്മൾ
ജാഗ്രതയോടെ പോരാടും ...
 

നന്ദിത എ
3 B ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്
ചേ൪ത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത