"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
<poem>                           
<poem>                           
ലോക്ക് ഡൗൺ എനിക്ക് ബോറടിച്ചു തുടങ്ങിയപ്പോഴാണ് കുറച്ച് പച്ചക്കറി വിത്ത് കയ്യിൽ കിട്ടിയത്. പ്ലാസ്റ്റിക്ക് കവറിനു പകരം പാള കൊണ്ട് ഗ്രോബാഗ് ഉമ്മയുടെ സഹായത്തോടെ ഉണ്ടാക്കി. അതിൽ ഞാൻ മണ്ണു നിറച്ച് വിത്തു നട്ടു.

ദിവസേന 2 തവണ വെള്ളമൊഴിച്ചു. അത് വളരുന്നതും ഇല വരുന്നതും കാണാൻ നല്ല മൊഞ്ച് തന്നെ.  
ദിവസേന 2 തവണ വെള്ളമൊഴിച്ചു. അത് വളരുന്നതും ഇല വരുന്നതും കാണാൻ നല്ല മൊഞ്ച് തന്നെ.  
വരി 30: വരി 29:
| color= 4
| color= 4
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

17:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ കൂട്ട്

ലോക്ക് ഡൗൺ എനിക്ക് ബോറടിച്ചു തുടങ്ങിയപ്പോഴാണ് കുറച്ച് പച്ചക്കറി വിത്ത് കയ്യിൽ കിട്ടിയത്. പ്ലാസ്റ്റിക്ക് കവറിനു പകരം പാള കൊണ്ട് ഗ്രോബാഗ് ഉമ്മയുടെ സഹായത്തോടെ ഉണ്ടാക്കി. അതിൽ ഞാൻ മണ്ണു നിറച്ച് വിത്തു നട്ടു.
ദിവസേന 2 തവണ വെള്ളമൊഴിച്ചു. അത് വളരുന്നതും ഇല വരുന്നതും കാണാൻ നല്ല മൊഞ്ച് തന്നെ.

 കൂട്ടിന് ഉപ്പയും അനിയനും ഉണ്ടാകാറുണ്ട്.കോഴിയേക്കാൾ എനിക്ക് പേടി കുഞ്ഞനിയനെയാ.. തരം കിട്ടുമ്പോഴൊക്ക വന്നു വെള്ളമൊഴിച്ചു കൊടുക്കും. ചീഞ്ഞ് നശിക്കാതിരുന്നാൽ മതിയായിരുന്നു. മിനിയാന്ന് മഴപെയ്തപ്പോൾ തന്നെ ഞാനത് മുറ്റത്ത് നിന്ന് മാറ്റിയതും അതുകൊണ്ടാണ്.

എന്നും അതിനെ കുറേ നേരം നോക്കി നിന്ന് അതിന് പൂവു വരുന്നതും കായ വരുന്നതും സ്വപ്നം കാണുന്ന പതിവും ഉണ്ട് ട്ടോ.
ഉച്ചക്ക് വെയിൽ കൊണ്ട് തളരുന്നത് കാണുമ്പോൾ ശരിക്കും സങ്കടം വരും.
അത് എൻ്റെ കൂട്ടുകാരിയെ പോലെ തോന്നിക്കുന്നു.
ഇനി പച്ചക്കറി നടാത്ത ഒരവധിക്കാലം ഉണ്ടാവില്ലെന്ന് മത്തനില തൊട്ട്‌ ഞാൻ സ്വകാര്യം പറഞ്ഞു. വേഗം വിളവെടുത്തിട്ട്.. എൻറെ വക ഒരു ചെറിയ പങ്ക് സമൂഹഅടുക്കളയിലേക്ക് കൊടുക്കണം.. എന്നൊരു ആഗ്രഹം കൂടിയുണ്ട്... നോക്കട്ട.
                              
റഫീഅ. പി
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം