"ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Koradgmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ മാറ്റം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
17:12, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ മാറ്റം
കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിൽ വന്നത് കാരണം പ്രകൃതിയിലും മനുഷ്യരിലും വളരെയധികം മാറ്റങ്ങളുണ്ടാക്കി.മനുഷ്യർ പുറത്തിറങ്ങാതെ വീടുകളിൽ ഇരിയ്ക്കുന്നു..പ്രകൃതിമലിനീകരണം..കുറഞ്ഞു..വാഹനങ്ങൾ കുറവായതുകൊണ്ട് അന്തരീക്ഷ മലിനീകരണവവും അപകടങ്ങളും കുറവ്..ഫാക്ടറി മാലിന്യങ്ങൾ ഇല്ല..പക്ഷികൾക്കും മൃഗങ്ങൾക്കും പ്രാണികൾക്കും എല്ലാം സ്വാതന്ത്ര്യം..വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒഴിവാക്കാൻ കഴിയാത്തതായി മാറി ..വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം രുചികരമായി മാറി ..ഇതിനെല്ലാം കാരണം ഒരു മഹാമാരി ആണല്ലോ എന്നതോർത്ത് വിഷമിക്കേണ്ടി വരുന്നു...മനുഷ്യന് ഇതെല്ലം മുമ്പേ തോന്നിയിരുന്നെങ്കിൽ .....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം