"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

17:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസരം

നമ്മുടെ പരിസരം നമ്മൾ വൃത്തിയായി സൂക്ഷിക്കണം. പരിസരം നമ്മൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. പരിസരം നന്നായി സൂക്ഷിച്ചിട്ടില്ലെങ്കിൽ നമുക്ക് അസുഖങ്ങൾ ഉണ്ടാകും. ഇപ്പോളുള്ള കോറോണപോലുള്ള അസുഖങ്ങൾ ഉണ്ടാകും. അതിനു നമ്മൾ വളരെ ജാഗ്രത പുലർത്തുക. രോഗം വരാതിരിക്കാൻ നമ്മൾ പരസ്പരം നല്ലപോലെ വൃത്തിയായി കൊണ്ടു നടക്കണം

നിദ
2 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം