ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പരിസരം
പരിസരം
നമ്മുടെ പരിസരം നമ്മൾ വൃത്തിയായി സൂക്ഷിക്കണം. പരിസരം നമ്മൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. പരിസരം നന്നായി സൂക്ഷിച്ചിട്ടില്ലെങ്കിൽ നമുക്ക് അസുഖങ്ങൾ ഉണ്ടാകും. ഇപ്പോളുള്ള കോറോണപോലുള്ള അസുഖങ്ങൾ ഉണ്ടാകും. അതിനു നമ്മൾ വളരെ ജാഗ്രത പുലർത്തുക. രോഗം വരാതിരിക്കാൻ നമ്മൾ പരസ്പരം നല്ലപോലെ വൃത്തിയായി കൊണ്ടു നടക്കണം
|