"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/ഒരു കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണകാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12024
| സ്കൂൾ കോഡ്= 12024
| ഉപജില്ല= ഹൊസ്ദുർഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസർഗോഡ്
| ജില്ല=  കാസർഗോഡ്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

17:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണകാലം

അങ്ങ് ചൈനിലെ വൂഹാനിൽ നിന്ന് വന്ന്
ലോകമാകെ പടർന്ന് പിടിച്ച മഹാമാരി.. നീ
നമ്മുടെ പരീക്ഷകളും അമ്പലങ്ങളിലെ ഉത്സവങ്ങളും
പൂരവും വിഷുവും എല്ലാം കൊണ്ട്പോയി നീ.
നമ്മുടെ രണ്ട് മാസത്തെ കളികളും ചിരികളും
 കളഞ്ഞില്ലെ നീ.....
നിന്നെ നശിപ്പിക്കാൻ നമ്മുടെ കേരളം
ഒത്ത് ചേർന്ന് നിന്നിടും....
ഒരു മീറ്റർ അകലത്തിൽ നിന്ന് പടരാതെ
നോക്കും നമ്മൾ..
കൈകൾ കഴുകി ചങ്ങലകൾ പൊട്ടിച്ച്
തുരത്തും ഞങ്ങൾ...
പ്രളയം വന്നിട്ടും നിപ്പ വന്നിട്ടും
ഞങ്ങൾ ഒന്നിച്ച് കൈ കോർത്തില്ലെ
 ആശങ്ക വേണ്ട ജാഗ്രത മതി .

ഋഷികേത് പി ആർ
4 ബി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത