"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| സ്കൂൾ= ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
| സ്കൂൾ= ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
| സ്കൂൾ കോഡ്= 27009
| സ്കൂൾ കോഡ്= 27009
| ഉപജില്ല=പെരുമ്പാവ‍ൂർ
| ഉപജില്ല=പെരുമ്പാവൂർ
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം=കവിത  
| തരം=കവിത  

17:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

ഒത്തുകൂടാം കൂട്ടുകാരേ ...
അവധിക്കാലം വരവായി
ആശകൾ തോറും പാറിപ്പാറാൻ
അവധിക്കാലം വരവായി
എങ്കിലും എങ്ങനെ കൂട്ടരേ
നമ്മൾ ആഘോഷിക്കും
ഈ അവധിക്കാലം

ലോകമെങ്ങും ഭീതിയിൽ
നമ്മൾ വലയുമ്പോൾ
അച്ഛനും അമ്മയും ശാസിക്കുന്നു
പുറത്തിറങ്ങി കൂടത്രേ
കളികളുമില്ല ചിരികളുമില്ല
ഒത്തുകൂടലും വേണ്ടത്രേ

അങ്ങനെ വന്നെത്തിയ
ഒരവധിക്കാലം
മൂക്കും കെട്ടി ഇരിപ്പത്രേ

അവന്തിക C S
6 B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത