"എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/COVID 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= റാഹേൽ എന്ന ശുചിത്വ മാലാഖ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= COVID 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഞാൻ ഇവിടെ എഴുതാൻ പോകുന്നത് രോഗപ്രതിരോധത്തിനെ കുറിച്ചാണ്. നമ്മൾ ഇപ്പോൾ കൊറോണ വൈറസ് (covid 19) എന്ന രോഗത്തിന്റെ ഭീതിയിലാണ്. ഈ രോഗത്തിന്റെ ഉറവിടം ചൈനയിലെ വുഹാനിൽ നിന്നുമാണ്. ഈ രോഗം ഇപ്പോൾ ലോകത്ത് മുഴുവനായി സഞ്ചരിക്കുന്നു. നമ്മൾ കൊറോണയെ ഭയക്കുന്നത് എല്ലാം നഷ്ട പ്പെടും എന്ന കരുതലോടെയാണ്. നമ്മൾ ഇടക്കിടക്ക് sanitizer ഉപയോഗിച്ച് കൈ കഴുകുകയും കരുതലോടെ വീട്ടിലിരിക്കുന്നതും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ കൊറോണ വൈറസ് നമ്മിൽ നിന്നും അകലം പാലിക്കും. അത് കൊണ്ട് നാം ഈ നിയമങ്ങൾ പാലിക്കാൻ തയ്യാറാവണം. അതു കൊണ്ട് നമുക്ക് കൊറോണ വൈറസ് ആട്ടിയോടിക്കാം..... | |||
നമ്മൾ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ | | പേര്= ഫാത്തിമ ലുബാബ. ഇ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 36: | വരി 14: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= | {{Verification|name=Mohammedrafi| തരം= ലേഖനം}} | ||
17:03, 5 മേയ് 2020-നു നിലവിലുള്ള രൂപം
COVID 19
ഞാൻ ഇവിടെ എഴുതാൻ പോകുന്നത് രോഗപ്രതിരോധത്തിനെ കുറിച്ചാണ്. നമ്മൾ ഇപ്പോൾ കൊറോണ വൈറസ് (covid 19) എന്ന രോഗത്തിന്റെ ഭീതിയിലാണ്. ഈ രോഗത്തിന്റെ ഉറവിടം ചൈനയിലെ വുഹാനിൽ നിന്നുമാണ്. ഈ രോഗം ഇപ്പോൾ ലോകത്ത് മുഴുവനായി സഞ്ചരിക്കുന്നു. നമ്മൾ കൊറോണയെ ഭയക്കുന്നത് എല്ലാം നഷ്ട പ്പെടും എന്ന കരുതലോടെയാണ്. നമ്മൾ ഇടക്കിടക്ക് sanitizer ഉപയോഗിച്ച് കൈ കഴുകുകയും കരുതലോടെ വീട്ടിലിരിക്കുന്നതും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ കൊറോണ വൈറസ് നമ്മിൽ നിന്നും അകലം പാലിക്കും. അത് കൊണ്ട് നാം ഈ നിയമങ്ങൾ പാലിക്കാൻ തയ്യാറാവണം. അതു കൊണ്ട് നമുക്ക് കൊറോണ വൈറസ് ആട്ടിയോടിക്കാം.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം