"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ആർഷഭാരതസംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Indumahesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആർഷഭാരതസംസ്ക്കാരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Indumahesh (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | *{{BoxTop1 | ||
| തലക്കെട്ട്= ആർഷഭാരതസംസ്ക്കാരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ആർഷഭാരതസംസ്ക്കാരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
തിരിച്ചു വന്നു നമ്മുടെയാർഷ | |||
ഭാരത സംസ്കാരം....! | |||
അതിഥികൾ ദേവകളാകും | |||
കൈകൾ കൂപ്പി നമിച്ചിടാം | |||
അകലം പാലിച്ചീടാം | |||
അരുതേ അടുപ്പമരുതേ | |||
പ്രപഞ്ചമാകെ പടർന്നീടുന്നു | |||
കോവിഡെന്ന മഹാമാരി | |||
ഇല്ല മരുന്നീ മഹാവ്യാധിക്ക് | |||
ദേഹബലത്താൽ ജയിച്ചിടാം | |||
കൈകൾ കഴുകിയകലം പാലി- | |||
ച്ചങ്ങനെയങ്ങനെ മുന്നേറാം | |||
മടിച്ചിടേണ്ട ദേഹം കഴുകാൻ | |||
പുറത്തു പോയിടീൽ | |||
പാലിച്ചീടുക നിയമങ്ങൾ | |||
പാലിച്ചീടുക നമ്മൾക്കായ് | |||
ഓർക്കുക നമ്മൾക്കായിവിടെ | |||
പണിചെയ്തിടുന്നൊരു കൂട്ടർ | |||
സ്വന്തം ജീവിതമോർക്കാതെ | |||
സ്വന്തം കുടുംബമോർക്കാതെ | |||
പണിചെയ്തിടുമവർക്കായ് | |||
പ്രാർത്ഥിച്ചിടാമൊന്നായ്... |
16:55, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആർഷഭാരതസംസ്ക്കാരം
തിരിച്ചു വന്നു നമ്മുടെയാർഷ ഭാരത സംസ്കാരം....! അതിഥികൾ ദേവകളാകും കൈകൾ കൂപ്പി നമിച്ചിടാം അകലം പാലിച്ചീടാം അരുതേ അടുപ്പമരുതേ പ്രപഞ്ചമാകെ പടർന്നീടുന്നു കോവിഡെന്ന മഹാമാരി ഇല്ല മരുന്നീ മഹാവ്യാധിക്ക് ദേഹബലത്താൽ ജയിച്ചിടാം കൈകൾ കഴുകിയകലം പാലി- ച്ചങ്ങനെയങ്ങനെ മുന്നേറാം മടിച്ചിടേണ്ട ദേഹം കഴുകാൻ പുറത്തു പോയിടീൽ പാലിച്ചീടുക നിയമങ്ങൾ പാലിച്ചീടുക നമ്മൾക്കായ് ഓർക്കുക നമ്മൾക്കായിവിടെ പണിചെയ്തിടുന്നൊരു കൂട്ടർ സ്വന്തം ജീവിതമോർക്കാതെ സ്വന്തം കുടുംബമോർക്കാതെ പണിചെയ്തിടുമവർക്കായ് പ്രാർത്ഥിച്ചിടാമൊന്നായ്... |