"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/എന്ത് രസം ഹാ ....എന്ത് രസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്ത് രസം ഹാ ....എന്ത് രസം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മഴ പെയ്യുന്നു മഴ പെയ്യുന്നു
കുളവും തോടും നിറയുന്നു .
തവളകൾ പാടി പോക്രോം ...പോക്രോം
കുയിലുകൾ പാടി കൂ ...കൂ
മഴ പെയ്യുന്നു മഴ പെയ്യുന്നു
കുളവും തോടും നിറയുന്നു .
മഴയിൽ നടക്കാനെന്തു രസം
കുടയിൽ കൂടാനെന്തു രസം .
</poem> </center>
{{BoxBottom1
| പേര്=മുഹമ്മദ് സിനാൻ .സി 
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48562
| ഉപജില്ല=വണ്ടൂർ
      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=lalkpza| തരം=കവിത}}

16:55, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്ത് രസം ഹാ ....എന്ത് രസം

മഴ പെയ്യുന്നു മഴ പെയ്യുന്നു
കുളവും തോടും നിറയുന്നു .
തവളകൾ പാടി പോക്രോം ...പോക്രോം
കുയിലുകൾ പാടി കൂ ...കൂ
മഴ പെയ്യുന്നു മഴ പെയ്യുന്നു
കുളവും തോടും നിറയുന്നു .
മഴയിൽ നടക്കാനെന്തു രസം
കുടയിൽ കൂടാനെന്തു രസം .

മുഹമ്മദ് സിനാൻ .സി
4A കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത