Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= വേറിട്ടൊരുകാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| വരും തലമുറകളിലും നമ്മൾ അഭിമുഖീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും .ഇതൊരു ചരിത്രമാകും . ലോകം മുഴുവനും ഒരേ ഒരു ശത്രുവിനെ കണ്ട് ഭയക്കുന്ന ഈ കാലം ... ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ---കോവിഡ് -19 എന്ന വൈറസിന് ഇല്ല . ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആരംഭിച്ച ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു.
| |
| <br>
| |
| വിവിധ സ്വാഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്ത്വത്തോടെ നിന്നാൽ മാത്രമേ കോവിഡ് - 19 എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ കഴിയൂ. ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഒന്നായ ഇറ്റലി കണ്ണിരണിഞ്ഞു നിൽക്കുകയാണ്. ഒരു പ്രളയം വന്നപ്പോൾ നമ്മൾ ഒരുമയോടെ നിന്നു. എന്നാൽ ഈ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ച് ഒരേ മനസ്സോടെ വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത് . കൊറോണയ്ക്കെതിരെയുള്ള ഈ യുദ്ധത്തിൽ മുന്നിൽ നിന്ന് പോരാടുന്നത് നമ്മുടെ രക്ഷകരായ നഴ്സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണ്. <br>
| |
|
| |
|
| ഇന്ന് നമ്മുടെ ജീവിതത്തിൽ ശുചിത്വം ശീലമായി ക്കഴിഞ്ഞിരിക്കുന്നു.വളരെ വ്യാപന ശക്തിയുള്ള വൈറസാണ് കൊറോണ. എന്നാൽ ഈ സാഹചര്യത്തിലും നന്മയുടെ ദീപങ്ങൾ സമൂഹത്തിൽ കാണാൻ കഴിയും . അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ,സ്വന്തം ശരീരം വിട്ടു നൽകിയവരിൽ ഒരാളാണ് ജെന്നിഫർ ഹാലർ. ഒരേ തോണിയിലിരുന്ന് കോവിഡ്-19 എന്ന മഹാമാരിയെ തോൽപ്പിക്കാൻ നാം തുഴയുന്നു എന്നു പറയുമ്പോഴും ഓരോരുത്തർക്കും ആ പോരാട്ടം വ്യത്യസ്തമാണ്. ഒരിക്കലും അത് ഒരു പോലെ അല്ല . അങ്ങനെ ആയിരുന്നിട്ടുമില്ല. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ ഈലോകം പഴയതുപോലെ ആയിരിക്കുകയില്ല.അതുകൊണ്ട് പ്രത്യാശയുടെ വസന്തങ്ങൾ ലോകമെമ്പാടും ഉണ്ടാകട്ടെ.
| |
| {{BoxBottom1
| |
| | പേര്= ഗൗതമി .എസ്.കെ
| |
| | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=Sathish.ss|തരം=ലേഖനം}}
| |
16:50, 5 മേയ് 2020-നു നിലവിലുള്ള രൂപം