"ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ഞാനും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാനും കൊറോണയും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
  എന്റെ കൊച്ചു കേരളം...   
  എന്റെ കൊച്ചു കേരളം...   
  എന്റെ കൊച്ചു കേരളം.  
  എന്റെ കൊച്ചു കേരളം.  
   <center></poem>
   </center></poem>
{{BoxBottom1
| പേര്= ശ്രീദേവ് പി
| ക്ലാസ്സ്=  4 A  <!-- -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഈസ്റ്റ് പാട്യം എൽ പി      <!-- -->
| സ്കൂൾ കോഡ്= 14608
| ഉപജില്ല= കൂത്തുപറമ്പ      <!--  -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- --> 
| color=  4  <!-- color -  -->
}}

16:45, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനും കൊറോണയും

                                       
  നേരിടാം നമുക്ക്
 ഒന്ന് ചേർന്ന് നേരിടാം...
 കൊറൊണയെന്ന മാരിയെ
 ഒന്ന് ചേർന്ന് നേരിടാം....
 ശരീരം കൊണ്ട കന്നിടാം ..
 മനസ്സ് കൊണ്ടടുത്തിടാം...
 ചൈനയാം വുഹാനിൽ നിന്ന്
 തൊടുത്തുവിട്ട മാരിയെ..
 ലോകമാകെ വിറങ്ങലിച് നിന്ന
 നാൾ നഷ്ടമായ
 സഹോദരങ്ങളെയോർത്ത്
 കണ്ണുനീർ വാർത്തിടാം....
 ലോകമാകെ മാത്യകയാം
 എന്റെ കൊച്ചു കേരളം...
 എന്റെ കൊച്ചു കേരളം.

  
ശ്രീദേവ് പി
4 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത