"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കനൽപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കനൽപ്പൂവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
കുതിക്കണമെനിക്ക്
കുതിക്കണമെനിക്ക്
  </poem> </center>
  </poem> </center>
പേര്:
 
ക്ലാസ്:3A
{{BoxBottom1
{{BoxBottom1
| പേര്= നഫ്‍ല ഷെറിൻ
| പേര്= നഫ്‍ല ഷെറിൻ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= 3       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19672
| സ്കൂൾ കോഡ്= 19672
| ഉപജില്ല=താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

കനൽപ്പൂവ്

മരണത്തെ മോഹിച്ചു
അരികിലെത്തുന്നവരെയെല്ലാം
കരിയിച്ചുകളയും കനൽപ്പൂവാണു ഞാൻ
എന്റെ വാക്കുകളിൽ എന്നും മരണത്തിന്റെ മണമായിരുന്നു
ഞാൻ പറഞ്ഞു വെയ്ക്കും മരണത്തിന് സുഗന്ധം മായിരുന്നു
ഞാനൊരു കണ്ണീർ തുള്ളിയാണെങ്കിലും
വീണുപൊട്ടിച്ചിതറാൻ കൊതിക്കുന്നില്ല
സ്നേഹത്തിന്റെ ചൂടിൽ ഒരു പാട് പോലും
അവശേഷിപ്പിക്കാതെ
വറ്റിപ്പോകണമെനിക്ക്
ജലം പോലെ ബാഷ്പീകരിക്കപ്പെട്ട് അപ്രതീക്ഷിതയാവണം
കടൽവെള്ളം പോലെയുയർന്ന്
മഴയായ് പെയ്യണമെനിക്ക്
കനലിൽ എൻ ശരീരത്തെ പോവാൻ വിട്ട് ഒരു മെഴുകുവണ്ടിയായ്
മലയാളത്തിലേക്ക്
കുതിക്കണമെനിക്ക്
 

നഫ്‍ല ഷെറിൻ
3 A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത