"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണത്തിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| സ്കൂൾ=  നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23025
| സ്കൂൾ കോഡ്= 23025
| ഉപജില്ല= ഇരിങ്ങാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= ലേഖനം}}

16:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

     പ്രകൃതി നമ്മുടെ അമ്മയാണ്. ആകാശം , വായു , ജലം , അഗ്‌നി , ഭൂമി എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിച്ചിരിക്കുന്നതാണ് പരിസ്ഥിതി. ആ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് . അമ്മയും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണ് .

                  മരങ്ങൾ വെട്ടി നശിപ്പിച്ച് ജീവവായുവിന്റെ ലഭ്യത കുറയ്ക്കുകയും മഴ പെയ്യിച്ചിരുന്ന കാടുകൾ പേരിനു മാത്രമാവുകയും പുഴകൾ മണലൂറ്റൽ കാരണം ഒഴുക്ക് കുറയുകയും ചെയ്തു . പാടങ്ങൾ നികത്തി ഫ്ലാറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ ഭക്ഷ്യവിഭവങ്ങൾക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു .ഇതിനു കാരണം പ്രകൃതിയിലെ സൗഭാഗ്യങ്ങളെ കൊള്ളയടിക്കുന്ന മനുഷ്യരാണ് .ഇതിന്റെ ഫലമായാണ് പ്രകൃതിക്ഷോഭങ്ങളും കൊറോണ പോലത്തെ രോഗങ്ങളും വരുന്നത് .

      പരിസ്ഥിതിയ്ക്കു മനുഷ്യരോടുള്ള സ്നേഹംകൊണ്ട് പ്രകൃതിയെ മലിനീകരിക്കുമ്പോഴും പ്രകൃതി പ്രതികരിച്ചില്ല . മലിനീകരണം വളരെയധികം കൂടിയതോടെയാണ് പ്രകൃതി പ്രതികരിക്കാൻ തുടങ്ങിയത്. അതുകൊണ്ടു നമ്മൾ പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം.

           പരിസ്ഥിതി മലിനീകരണത്തിന്റെ ഭാഗമാണ് കപ്പലുകളിൽ നിന്നും ബോട്ടിൽനിന്നും കടലിൽ എണ്ണ ചോരുന്നതും , പ്ലാസ്റ്റിക് മാലിന്യവും ഫാക്ടറിയിൽനിന്നു വരുന്ന മാലിന്യവും ജലമലിനീകരണത്തിൽ പെടുന്നു . വണ്ടികളിൽനിന്നും ഫാക്ടറിയിൽനിന്നു വരുന്നതുമായ പുക വായു മലിനീകരണത്തിലും , സ്പീക്കറിൽനിന്നും മൈക്കിൽനിന്നും വരുന്ന ശബ്ദം ശബ്ദ മലിനീകരണത്തിലും പെടുന്നു.

            ഇതൊക്കെ പ്രകൃതിയ്ക്ക് താങ്ങാനാവുന്നില്ല. അതുകൊണ്ട് വരും തലമുറകൾക്കു ഇവിടെ ജീവിക്കാൻ പറ്റില്ലെന്ന കാര്യം മനസ്സിലാക്കി നമ്മൾ മനുഷ്യർ നദികളിലും പൊതുസ്ഥലങ്ങളിലും വീടിന്റെ ചുറ്റുപാടും വൃത്തിയാക്കി പരിസ്ഥിതിയേയും നമ്മളേയും ഈ ദുരന്തത്തിൽനിന്നും കരകയറ്റി വരും തലമുറകൾക്കു വേണ്ടി നമുക്ക് എല്ലാവർക്കും പ്രകൃതിയെ സംരക്ഷിക്കാം ...

ഗായത്രി കെ ആർ
5C നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം