"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതിയുംആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുംആരോഗ്യവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയുംആരോഗ്യവും

-വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
-ചപ്പ് ചവറുകൾ ഇടാൻ വെസ്റ്റ് കുഴി നിർമിക്കുക
-പ്ലാസ്റ്റിക് കവറുകൾ വെസ്റ്റ് കുഴിയിൽ ഇടണം
-കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക
-ഹാൻഡ്‌വാഷ് കൊണ്ടോ സോപ്പ് കൊണ്ടോ കൈ കഴുകണം
-രണ്ട് നേരം പല്ല് തേക്കണം
-ദിവസവും കുളിക്കണം
-എന്നും വൃത്തിയായി നടക്കണം
-പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക
-തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
-പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക
                         


മുഹമ്മദ്‌ മിഷാൽ എ ട്ടി
2A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത