"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ നാശം വിതയ്ക്കും കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാശം വിതയ്ക്കും കൊറോണ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| സ്കൂൾ=എസ് ജി എച്ച് എസ് എസ് മുതലക്കോടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ് ജി എച്ച് എസ് എസ് മുതലക്കോടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=29027  
| സ്കൂൾ കോഡ്=29027  
| ഉപജില്ല=തൊടുപു ഴ.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൊടുപുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ഇടുക്കി   
| ജില്ല=ഇടുക്കി   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

16:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

നാശം വിതയ്ക്കും കൊറോണ

നിത്യജീവിതത്തിൽ വിള്ള ലേ കാ നായ്
ക്ഷണിക്കാതണഞ്ഞൊരു ഭീതി,

എങ്ങും പായും ജനങ്ങൾക്കിടയിലോ
ഭീതിയായ് എത്തീ കൊ റോണ,

നേരം പോകുവാൻ പായും ജനങ്ങളോ
ഇന്നു പെരുവഴിയായ് വിണ്ണിൽ,

കാര്യം നിസ്സാരമായ് കാണും ജനങ്ങളെ
കൂട്ടിൽ കേറുവാൻ ലാത്തിച്ചാർജും,

മരണക്കണക്കുകളേറും കാലമായ്
മാറി നമ്മുടെ ലോക രാജ്യം,

സ്വസ്ഥരാം മനുഷ്യരെ അസ്വസ്ഥരാക്കി
മാറ്റിയിന്നീകൊ റോണ,

ആളുകൾ വണ്ടിയിൽ പായും നേരം
സത്യവാങ്മൂലം വേണ്ടി വന്നു,

നാട്ടിൽ വീട്ടിൽ എല്ലായിടത്തും
നാശം വിതച്ചൊരു പേമാരിയായ്.

അയൂബ് അലി
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത