"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കോവിഡെന്ന മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡെന്ന മാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
</poem> </center>{{BoxBottom1
</poem> </center>{{BoxBottom1
| പേര്= ഷാനിദ്
| പേര്= ഷാനിദ്
| ക്ലാസ്സ്= 7B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡെന്ന മാരി

ഒത്തുചേർന്നു ഭാരതം
ഒത്തുകൂടി കേരളം
കോവിഡെന്ന മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം
കോവിഡെന്ന മഹാമാരി ലോകമാകെ പടർന്ന നേരം
ഒട്ടുമേ പകച്ചിടാതെ
പൊരുതി നാം ജയിച്ചിടും
ജാതി മത വർഗ്ഗ വൈര്യ
വർണ്ണമേതുമേ കളഞ്ഞ്
ലോക നന്മ ആഗ്രഹിച്ച്
പൊരുതി നാം ജയിച്ചിടും
ദൈവത്തിന്റെ സ്വന്തം നാട്
കേരളമെന്ന നാടിത്
കർമ്മനിരതരായവർക്കും മുന്നിലായ് ഭയന്നു മെല്ലെ പിന്തിരിഞ്ഞു മാറിടുന്നു
കോവിഡെന്ന മാരിയും
അശരണർക്കും അഥിതികൾക്കും
ആശ്രയം കൊടുത്തു കൊണ്ട് നേടി നമ്മൾ
മാനവർക്ക് രോഗശാന്തി ഇന്നിതാ ,രോഗശാന്തി ഇന്നിതാ...

ഷാനിദ്
7 B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത