"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊറോണ വൈറസ് Covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് Covid 19 <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| സ്കൂൾ=  നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23025
| സ്കൂൾ കോഡ്= 23025
| ഉപജില്ല= ഇരിങ്ങാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= ലേഖനം}}

16:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് Covid 19

2020 എന്ന ഈ വർഷം ലോകം മുഴുവൻ വെല്ലുവിളി നിറഞ്ഞ മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്.നാമോരോരുത്തരും ആ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. രണ്ടു ലക്ഷത്തിലേറെ പേരാണ് മരണമടഞ്ഞത്.16 ലക്ഷത്തിലേറെ പേർ കോവി ഡിന് അടിമകളുമാണ്. 20 ശതമാനത്തിലധികം പേർ രോഗമുക്തി നേടിയിരിക്കുന്നു. അതിനു കാരണം നാമോരോരുത്തരുടേയും ഒത്തൊരുമയാണ്.

ചൈനയിലെ വുഹാനിലാണ് കോവിഡിന്റെ ഉത്ഭവം.പിന്നീടത് സകല യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചു. നമ്മുടെ സ്വന്തം ഇന്ത്യയിലും കോവിഡ് വ്യാപിച്ചു. നമ്മുടെ സ്വന്തം ഇന്ത്യയിലും കോവിഡ് വ്യാപിച്ചു. നമ്മുടെ കേരളത്തിൽ വ്യാപിക്കുന്നതിന് മുൻപേ നമ്മൾ മുൻകരുതലുകൾ എടുത്തിരുന്നു .അതുകൊണ്ട് നമ്മുടെ കേരളത്തിൽ കൂടുതൽ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു .പ്രതിസന്ധിയിലും കേരളം കാണിച്ച ഒത്തൊരുമയായിരുന്നു ഏറ്റവും നിർണ്ണായകം .ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ ജോലിയെടുത്തു .അവർ സ്വന്തം ജീവൻ പണയം വച്ചാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത് .

നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി രാജ്യത്തെ സുരക്ഷക്കായ് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു.സാമൂഹിക അകലം പാലിക്കാനാണ് ഇങ്ങനെയൊരു നടപടി. ഇതു രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. നമുക്ക് നമ്മളാൽ ചെയ്യാൻ കഴിയുന്ന കുറച്ച് കാര്യങ്ങളുണ്ട് . പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. പരമാവധി യാത്രകൾ ഒഴിവാക്കുക. കൂട്ടം കൂടാതിരിക്കുക .അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. പൊതുചടങ്ങുകൾ ഒഴിവാക്കുക .സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയാലും മതി. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. എപ്പോഴും വൃത്തിയായി നടക്കുക. ഇത്തരം ചെറിയ പ്രവർത്തികൾ കൊണ്ട് നമുക്ക് നമ്മുടെ ലോകത്തെ തന്നെ രക്ഷിക്കാനാകും. അതു കൊണ്ട് നാമോരോരുത്തരും സർക്കാർ നിർദ്ദേശങ്ങളനുസരിച്ച്, മാധ്യമങ്ങളിൽ വരുന്ന ശരിയായ വാർത്തകൾ മാത്രം വിശ്വസിച്ച്, വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ വീടിനുള്ളിൽ തന്നെ കഴിയുക;നമ്മുടെ ലോകത്തെ രക്ഷിക്കാനായ്.ഇതിനായ് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മാധ്യമങ്ങൾക്കും ശുചീകരണ പ്രവർത്തകർക്കും നമ്മുടെ ആരോഗ്യ മന്ത്രിയായ കെ.കെ.ശൈലജ ടീച്ചർക്കും ഒരു ബിഗ് സല്യൂട്ട്..........

STAY HOME STAY SAFE..........

Avanthika Kishor
6D നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം