"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭൂമിയിൽ ഒരു മഹാമാരിയായി വന്നു പതിച്ചല്ലോ | |||
വൈറസ് എന്ന കൊലയാളി. | |||
മനുഷ്യനെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നു... | |||
പെട്ടെന്നൊരു ദിവസം സ്കൂളുകൾ പൂട്ടുന്നു... | |||
നാടാകെ സ്തംഭിക്കുന്നു... | |||
എങ്ങും ഇറങ്ങി കൂടാ ആരോടും ഇടപഴകി കൂടാ.. | |||
മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്നു. | |||
വീട് എന്ന മതിൽകെട്ടിനുള്ളിൽ ശ്വാസം മുട്ടി ഞാനിരിക്കുമ്പോൾ | |||
ഒന്നു പുറത്തെ കാഴ്ചകൾ കാണാൻ.. | |||
കൂട്ടുകാരോടു കുശലം പറയാൻ.. | |||
എൻ ഹൃദയം വെമ്പുന്നു.. | |||
പക്ഷേ നാം ഓർക്കുക കരുതലാണ് ആവശ്യം. | |||
നമുക്ക് ഒത്തൊരുമിക്കാം ഈ വൈറസിനെ തുരത്തുവാൻ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സാധിക സുരേഷ് | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പട്ടാന്നൂർ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14768 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=supriyap| തരം= കവിത}} | |||