"പാലയോട് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=supriya}}
{{Verified|name=supriyap|തരം=കവിത}}

15:55, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

വൃത്തിയാണ് ആരോഗ്യം.
വൃത്തിയാണ് ആയുധം.
ശുചിത്വമുള്ള പരിസരം.
തടയും ആയിരം രോഗങ്ങളെ
ലോകമാകെ തകർക്കും ഈ മഹാമാരിയെ
നേരിടും നമ്മൾ ഒറ്റക്കെട്ടായി.
കഴുകണം സോപ്പിനാൽ നിത്യവും കൈകൾ
പാലിക്കണം നമ്മൾ ആരോഗ്യശീലങ്ങൾ
ധരിക്കണം മാസ്ക് പുറത്തിറങ്ങുമ്പോൾ
തടഞ്ഞിടാം നമുക്ക് രോഗവ്യാപനം.
പൊരുതിടും നമ്മൾ അതിജീവിക്കും
തുരത്തിടും ഈ കൊറോണയെ.

ഹന ഫാത്തിമ
4 എ പാലയോട് എൽപി സ്‌കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത