Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=ചതിക്കപെട്ട കുഞ്ഞുപൂവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| എന്തു പ്രണയമാണാപുരുഷനാകുഞ്ഞുപൂവിനോട് തോന്നിയത്
| |
| കപടമാണാ സ്നേഹം എന്നറിയാതയാ കുഞ്ഞുപൂ നിന്ന്ചിരിക്കയാണ്
| |
| കപടസ്നേഹം കാട്ടി അവനാപൂവിനെ നുള്ളിയെറിയുന്നതു കണ്ടുഞാൻ
| |
| ഓരോ പുരുഷനും ഒരുപെൺകുട്ടിക്ക് അച്ഛനാണ് സഹോദരനുമാണ്
| |
| ഒറ്റയ്ക്കൊരു പെണ്ണിനെ രാത്രിയിൽ വീഥിയിൽ കാണുമ്പോൾ
| |
| ദുഷ്ടനാകും കൊടും ക്രൂരനാകും
| |
| എന്തിനാണിത്ര ദ്രോഹങ്ങൾ നിൻെ്റ പ്രണയിനിക്കായി നീ നൽകിയത്
| |
| എന്തിനാണവളുടെ ശവശരീരം നീ അച്ഛനും അമ്മയ്ക്കും നൽകിയത്
| |
| എന്തിനാണവളുടെ മൃതശരീരത്തിൽ നീ അന്ത്യബാഷ്പാഞ്ജലി നൽകിയത്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഗോപിക ഗോപൻ
| |
| | ക്ലാസ്സ്=8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=റ്റി.വി.റ്റി എം.എച്ച് .എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=39054
| |
| | ഉപജില്ല=വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കൊല്ലം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
15:53, 5 മേയ് 2020-നു നിലവിലുള്ള രൂപം