"സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതിയും - മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും - മനുഷ്യനും. <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| ഉപജില്ല= വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=ലേഘനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=skkkandy| തരം=  ലേഖനം  }}

15:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും - മനുഷ്യനും.
         പരിസ്ഥിതിയിൽ വരുന്ന ക്രമീകൃത മാറ്റം ജീവിതത്തെ ദുരിതപൂർണമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു. എല്ലാ വിധത്തിലും ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവ ഘടനയാണ്. ഒരു സസ്യത്തിൻ്റെ നിലനിൽപിന്  മറ്റ് സസ്യങ്ങളും മറ്റും ആവശ്യമാണ്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. വനം വെട്ടി നശിപ്പിക്കുമ്പോൾ പ്രകൃതിയിൽ പല മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് പരിസ്ഥിതിക്ക് ഹാനികരമാണ്. വനമുള്ളത് മനുഷ്യന് അനുഗ്രഹമാണ്. അറിഞ്ഞും അറിയാതെയും മനുഷ്യൻ ചെയ്യുന്ന തെറ്റ് മനുഷ്യനെ തന്നെ ഇല്ലാതാക്കുന്നു. അതിനാൽ ഒറ്റക്കെട്ടായ് നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം.
സഹൽ റഹ് മാൻ
VI B സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം