"ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/മനുഷ്യന് പ്രകൃതി നൽകുന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യന് പ്രകൃതി നൽകുന്ന പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതി അമ്മയാണ്, അമ്മയോളം സ്നേഹമുള്ളവളാണ് എന്നെല്ലാം നാംപറയാറുണ്ട്. എങ്കിലും നാം മനുഷ്യർ, പ്രകൃതിയോട് കാട്ടുന്ന ക്രൂരതക്ക് എന്തെങ്കിലും കുറവുണ്ടോ? പ്രകൃതിയിലെ സൗഭാഗ്യങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ നമുക്ക് ഒട്ടും അറിയില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കാടുകൾ കാടുകളായിത്തന്നെ ഇരുന്നേനെ. ഇങ്ങനെ തുടർന്നു കൊണ്ടിരിക്കുന്ന ക്രൂരതകൾ,തന്നെ എത്രത്തോളം വേദനിപ്പിച്ചുവെന്നും തന്റെ മക്കൾക്ക് പ്രകൃത്യാംബ , കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ കെടുതിയിലൂടെ കാട്ടിക്കൊടുത്തു. | |||
കനത്തതും ചെറിയതോതിലുമുള്ള മഴ തോടുകളെ, പുഴകളെ, കായലുകളെ എന്തിനു പറമ്പു നികത്തി നിർമ്മിച്ച പടുകൂറ്റൻ വീടുകളെ വരെ വിഴുങ്ങി. പ്രകൃതിയുടെ മുന്നിൽ ധനികനെന്നോ പാവപ്പെട്ട വനെന്നോ, കുടിലിലുള്ള വനെന്നോ, കൊട്ടാരത്തിലുള്ളവനെന്നോ എന്നൊ ന്നും നോക്കിയില്ല. അവനവൻ ചെയ്തതിന്റെ ഫലം തിരിച്ചുകൊടുത്തു. തന്നെ ചൂഷണം ചെയ്തു അപകരിച്ച തെല്ലാം പ്രകൃതി തിരിച്ചെടുത്തു. ഇത് ഒരു പാഠമാണെന്നു മനസ്സിലാക്കിയവർ ഇത്രയുണ്ടെന്നു അറിയില്ല. എങ്കിലും ഇനി ഓരോ മലയുടെ മേലിൽ ജെസിബി യുടെ കൈകൾ താഴുമ്പോൾ പേമാരിയും ഉരുൾപൊട്ടലും ഒരു മിന്നായമായിട്ടെങ്കിലും അവരുടെ മനസിലൂടെ കടന്നുപോകുമെന്നുറപ്പ്. | |||
താന്താൻ ചെയ്യുന്നതിന്റെ ഫലം താന്താൻതന്നെ അനുഭവിക്കും. എന്നാൽ ഒരാൾ ചെയ്യുന്നതിന്റെ ഫലം അയാൾ മാത്രമാണോ അനുഭവിക്കുന്നത്? അല്ലാ. വികസനത്തിന്റെ പേരിൽ കാടും, തോടും നികത്തുന്നവർക്കു എതിരെ ഒരു മുദ്രാവാക്യം മതി "പ്രകൃതിയെ നശിപ്പിച്ചു കൊണ്ട് ഒരു വികസനവും | |||
കേരളജനതയ്ക്കു വേണ്ട. ഇനിയും പ്രകൃതിയെ നശിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ അടുത്ത പാഠം പ്രളയമൊന്നുമാകില്ല സർവനാശമാകും ഫലം. | കേരളജനതയ്ക്കു വേണ്ട. ഇനിയും പ്രകൃതിയെ നശിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ അടുത്ത പാഠം പ്രളയമൊന്നുമാകില്ല സർവനാശമാകും ഫലം. | ||
പ്രകൃതിയുടെ വാരദാനമാണ് പുല്ലു മുതൽ മനുഷ്യൻ വരെ. മനുഷ്യൻ മറ്റുള്ളവരിൽ നിന്നും വ്യത്യാസപ്പെട്ടു കാണുന്നു വർണത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ. എന്നാൽ ഒരു പ്രളയം കഴിഞ്ഞപ്പോൾ മനുഷ്യ സമൂഹം തിരിച്ചറിഞ്ഞു. നമുക്ക് ഒരു ജാതിയെ ഉള്ളൂ മനുഷ്യജാതി.അഭയാർത്ഥി ക്യാമ്പുകളിൽ ഒരു കുടുംബത്തെ പോലെ പല ദിക്കിലുള്ളവർ പല വിഭാഗത്തി ലുള്ളവർ, ഒത്തുരുമയോടെ കഴിഞ്ഞു കൂടി. മനുഷ്യന് പ്രകൃതി നൽകിയ ഏറ്റവും വലിയപാഠം. ഒരുപക്ഷെ ഈയൊരു കാഴ്ചക്ക് സാക്ഷിയാകാനായിരിക്കും പ്രകൃതി ഈയൊരു വികൃതി കാണിച്ചത്. | |||
പ്രകൃതി നമുക്ക് വലുതും ചെറുതുമായഅനേകം പാഠങ്ങൾ തന്നു. ഇതൊന്നും പ്രശ്നമില്ല എന്ന മനുഷ്യന്റെ ഭാവമാണ് ഇത്തരം കെടുതിയിലേക്ക് കേരളജനതയെ നയിച്ചത്. നമ്മുടെ കൈ മുറിഞ്ഞാൽ നമുക്ക് വേദനിക്കും. അതുപോലെയാണ് പ്രകൃതിയും. പ്രകൃതിയിലെ ഓരോന്നിനും നശിപ്പിക്കുമ്പോൾ പ്രകൃതിക്കുണ്ടാകുന്ന വേദന അതിരില്ലാത്തതാണ് ഒരു പരുതി വരെ അതു സഹിക്കും . അതിരു കടന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ നേരിടാൻ ആർക്കും കഴിയില്ല.. തന്റെ മക്കൾ തെറ്റ് കാണിച്ചാൽ അത് തിരുത്തേണ്ട കടമ അമ്മയ്ക്കുണ്ട് നമ്മുടെ അമ്മയാകുന്ന പ്രകൃതി തന്ന പാഠം ഉൾക്കൊണ്ട് കൊണ്ട് നല്ലതുമാത്രം ചെയ്തു പ്രകൃതിയെ സംരക്ഷിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്‌തുകൊണ്ട് വേണം ഇനിമുന്നേറാൻ.പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ് .കാരണം പ്രകൃതിയുണ്ടെങ്കിലേ നാം ഓരോരുത്തരും ഉണ്ടാവുകയുള്ളു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവിക എസ് ആർ | | പേര്= ദേവിക എസ് ആർ | ||
വരി 17: | വരി 21: | ||
| സ്കൂൾ= ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43038 | | സ്കൂൾ കോഡ്= 43038 | ||
| ഉപജില്ല= | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=pvp|തരം=ലേഖനം}} |
15:35, 5 മേയ് 2020-നു നിലവിലുള്ള രൂപം
മനുഷ്യന് പ്രകൃതി നൽകുന്ന പാഠം സൃഷ്ടിക്കുന്നു
പ്രകൃതി അമ്മയാണ്, അമ്മയോളം സ്നേഹമുള്ളവളാണ് എന്നെല്ലാം നാംപറയാറുണ്ട്. എങ്കിലും നാം മനുഷ്യർ, പ്രകൃതിയോട് കാട്ടുന്ന ക്രൂരതക്ക് എന്തെങ്കിലും കുറവുണ്ടോ? പ്രകൃതിയിലെ സൗഭാഗ്യങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ നമുക്ക് ഒട്ടും അറിയില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കാടുകൾ കാടുകളായിത്തന്നെ ഇരുന്നേനെ. ഇങ്ങനെ തുടർന്നു കൊണ്ടിരിക്കുന്ന ക്രൂരതകൾ,തന്നെ എത്രത്തോളം വേദനിപ്പിച്ചുവെന്നും തന്റെ മക്കൾക്ക് പ്രകൃത്യാംബ , കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ കെടുതിയിലൂടെ കാട്ടിക്കൊടുത്തു. കനത്തതും ചെറിയതോതിലുമുള്ള മഴ തോടുകളെ, പുഴകളെ, കായലുകളെ എന്തിനു പറമ്പു നികത്തി നിർമ്മിച്ച പടുകൂറ്റൻ വീടുകളെ വരെ വിഴുങ്ങി. പ്രകൃതിയുടെ മുന്നിൽ ധനികനെന്നോ പാവപ്പെട്ട വനെന്നോ, കുടിലിലുള്ള വനെന്നോ, കൊട്ടാരത്തിലുള്ളവനെന്നോ എന്നൊ ന്നും നോക്കിയില്ല. അവനവൻ ചെയ്തതിന്റെ ഫലം തിരിച്ചുകൊടുത്തു. തന്നെ ചൂഷണം ചെയ്തു അപകരിച്ച തെല്ലാം പ്രകൃതി തിരിച്ചെടുത്തു. ഇത് ഒരു പാഠമാണെന്നു മനസ്സിലാക്കിയവർ ഇത്രയുണ്ടെന്നു അറിയില്ല. എങ്കിലും ഇനി ഓരോ മലയുടെ മേലിൽ ജെസിബി യുടെ കൈകൾ താഴുമ്പോൾ പേമാരിയും ഉരുൾപൊട്ടലും ഒരു മിന്നായമായിട്ടെങ്കിലും അവരുടെ മനസിലൂടെ കടന്നുപോകുമെന്നുറപ്പ്. താന്താൻ ചെയ്യുന്നതിന്റെ ഫലം താന്താൻതന്നെ അനുഭവിക്കും. എന്നാൽ ഒരാൾ ചെയ്യുന്നതിന്റെ ഫലം അയാൾ മാത്രമാണോ അനുഭവിക്കുന്നത്? അല്ലാ. വികസനത്തിന്റെ പേരിൽ കാടും, തോടും നികത്തുന്നവർക്കു എതിരെ ഒരു മുദ്രാവാക്യം മതി "പ്രകൃതിയെ നശിപ്പിച്ചു കൊണ്ട് ഒരു വികസനവും കേരളജനതയ്ക്കു വേണ്ട. ഇനിയും പ്രകൃതിയെ നശിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ അടുത്ത പാഠം പ്രളയമൊന്നുമാകില്ല സർവനാശമാകും ഫലം. പ്രകൃതിയുടെ വാരദാനമാണ് പുല്ലു മുതൽ മനുഷ്യൻ വരെ. മനുഷ്യൻ മറ്റുള്ളവരിൽ നിന്നും വ്യത്യാസപ്പെട്ടു കാണുന്നു വർണത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ. എന്നാൽ ഒരു പ്രളയം കഴിഞ്ഞപ്പോൾ മനുഷ്യ സമൂഹം തിരിച്ചറിഞ്ഞു. നമുക്ക് ഒരു ജാതിയെ ഉള്ളൂ മനുഷ്യജാതി.അഭയാർത്ഥി ക്യാമ്പുകളിൽ ഒരു കുടുംബത്തെ പോലെ പല ദിക്കിലുള്ളവർ പല വിഭാഗത്തി ലുള്ളവർ, ഒത്തുരുമയോടെ കഴിഞ്ഞു കൂടി. മനുഷ്യന് പ്രകൃതി നൽകിയ ഏറ്റവും വലിയപാഠം. ഒരുപക്ഷെ ഈയൊരു കാഴ്ചക്ക് സാക്ഷിയാകാനായിരിക്കും പ്രകൃതി ഈയൊരു വികൃതി കാണിച്ചത്. പ്രകൃതി നമുക്ക് വലുതും ചെറുതുമായഅനേകം പാഠങ്ങൾ തന്നു. ഇതൊന്നും പ്രശ്നമില്ല എന്ന മനുഷ്യന്റെ ഭാവമാണ് ഇത്തരം കെടുതിയിലേക്ക് കേരളജനതയെ നയിച്ചത്. നമ്മുടെ കൈ മുറിഞ്ഞാൽ നമുക്ക് വേദനിക്കും. അതുപോലെയാണ് പ്രകൃതിയും. പ്രകൃതിയിലെ ഓരോന്നിനും നശിപ്പിക്കുമ്പോൾ പ്രകൃതിക്കുണ്ടാകുന്ന വേദന അതിരില്ലാത്തതാണ് ഒരു പരുതി വരെ അതു സഹിക്കും . അതിരു കടന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ നേരിടാൻ ആർക്കും കഴിയില്ല.. തന്റെ മക്കൾ തെറ്റ് കാണിച്ചാൽ അത് തിരുത്തേണ്ട കടമ അമ്മയ്ക്കുണ്ട് നമ്മുടെ അമ്മയാകുന്ന പ്രകൃതി തന്ന പാഠം ഉൾക്കൊണ്ട് കൊണ്ട് നല്ലതുമാത്രം ചെയ്തു പ്രകൃതിയെ സംരക്ഷിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്‌തുകൊണ്ട് വേണം ഇനിമുന്നേറാൻ.പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ് .കാരണം പ്രകൃതിയുണ്ടെങ്കിലേ നാം ഓരോരുത്തരും ഉണ്ടാവുകയുള്ളു.
സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം