"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    6     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



15:32, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം

മനുഷ്യകുലത്തിൻ ഭിക്ഷണിയാം

കൊറൊണയെ നേരിടാൻ

കേരള ഭരണകൂടത്തിന്റെ കീഴിൽ

ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവർത്തകരും

പോലീസും അവരുടെ കഠിനാധ്വാനത്തിൻ ഫലമേകി

നാം എല്ലാ മേഖലയിലും
സ്വയം പര്യാപ്തത നേടുന്നു കേരള ജനതയാം നമ്മൾ
കേരളമെന്ന പൂന്തോപ്പിൽ

വേഷങ്ങളിൽ ചിതറീടാതെ
മനുഷ്യർ വിവേകത്തിൽ മുന്നേറാം

 

ബുജൈർ പി.കെ
9L എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങൽ
തിരൂരങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത