"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിപ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| പേര്= | | പേര്= ആദി.ടി.എം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എൽ.പി.എസ്.കരുമാല്ലൂർ,എറണാകുളം,വടക്കൻ്‍.പറവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 25821 | ||
| ഉപജില്ല= | | ഉപജില്ല= വടക്കൻ്‍.പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
15:32, 5 മേയ് 2020-നു നിലവിലുള്ള രൂപം
{{BoxBottom1
പരിസ്ഥിതിപ്രാധാന്യം എല്ലാത്തരത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.ഒരു സസ്യത്തിന്റെ നിലനിൽപ്പിന് മറ്റുസസ്യങ്ങളുടേയും ജന്തുക്കളുടേയും സഹായമാവശ്യമാണ്.ഇങ്ങനെ
പരസ്പരം ആശ്രയിക്കുന്നതാണ് പരിസ്ഥിതി. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.പ്രകൃതിയിലെ കാറ്റും ചൂടും വായുവും ഉൾക്കൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്.എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ പ്രകൃതിയെ സ്വന്തമാക്കി വച്ചിരിക്കുന്നു.തണുപ്പിൽ നിന്ന് രക്ഷ നേടാൻ ചൂടും,ചൂടിൽനിന്ന് രക്ഷ നേടാൻ തണുപ്പും കൃത്രിമമായി ഉണ്ടാക്കി.ജലാശയങ്ങളെല്ലാം അണകെട്ടി തടഞ്ഞുനിർത്തുകയും വൃക്ഷങ്ങളെല്ലാംവെട്ടി നിരത്തുകയും ചെയ്തതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുന്നു.ഫാക്റ്ററികൾ പുറപ്പെടുവിക്കുന്ന പുക ,നാം വലിച്ചെറിയുന്ന പ്ളാസ്റ്റിക്കുകൾ എല്ലാം തന്നെ നമ്മുടെ പരിസ്ഥിതി മലിനപ്പെടാൻ കാരണം ആകുന്നു.നാം വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുകയും നദികളെ സ്വച്ഛമായി ഒഴുകാൻ അനുവദിക്കുകയും പ്ളാസ്റ്റിക്ക് മുതലായ അവശിഷ്ടങ്ങൾ പരിസ്ഥിതിയിൽ വലിച്ചെറിയാതെ സംസ്കരിക്കികയും ചെയ്താൽ മാത്രമേ പരിസ്തിതിയെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻകഴിയുകയുളളൂ.പരിസ്ഥിതി നന്നായാൽ മാത്രമേ നമ്മൾക്ക് ഇനിയുളള കാലത്ത് ആരോഗ്യപൂർണ്ണരായി ജീവിക്കാൻ കഴിയുകയുള്ളൂ എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
| പേര്= ആദി.ടി.എം
| ക്ലാസ്സ്= 4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽ.പി.എസ്.കരുമാല്ലൂർ,എറണാകുളം,വടക്കൻ്‍.പറവൂർ
| സ്കൂൾ കോഡ്= 25821
| ഉപജില്ല= വടക്കൻ്‍.പറവൂർ
| ജില്ല= എറണാകുളം
| തരം= ലേഖനം
| color= 5
}}