"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ ദാഹിക്കുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ദാഹിക്കുന്ന ഭൂമി   | color=3   }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=3  
| color=3  
}}
}}
{{Verified1|name=supriyap| തരം=  കവിത}}

15:21, 5 മേയ് 2020-നു നിലവിലുള്ള രൂപം

ദാഹിക്കുന്ന ഭൂമി  

വേരിനുള്ളിൽ മണ്ണൊളിപ്പിച്ച
മുത്തുപോൽ,
എൻ മനസ്സിനുള്ളിൽ കാറ്റൊളിപ്പിച്ച
പാട്ടുപോൽ,
ഭൂമിതൻ ഹൃദയത്തിലൊളിപ്പിച്ച
വൈഢൂര്യമില്ലെന്നുപോൽ,
അറിയാതെയീജനതയിന്നു
മന്ദസിക്കുന്നു;
എന്തിനുവേണ്ടി ?ആർക്കുവേണ്ടി ?
നാളെയോ അശ്രുകണങ്ങ-
ളൊഴുക്കേണ്ടയോ?
കാലം കഴിയുമ്പോൾ
ഭൂമിതൻ ഹൃദയം കടുക്കും
തലമുറകൾ അറിയാതെപോകും,
ഭൂമിതൻ ഹൃദയത്തിലൊളിപ്പിച്ച
വൈഢൂര്യമേതെന്നുപോലും !
 

ആര്യനന്ദ.കെ
8 D ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത