"ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/മുരളി നൽകിയ ഗുണപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മുരളി നൽകിയ ഗുണപാഠം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= മുരളി നൽകിയ ഗുണപാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മുരളി നൽകിയ ഗുണപാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ ,വിദ്യാർത്ഥികൾ എല്ലവരും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണതെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി. ക്ലാസ്സ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് എന്താണ് മുരളി നീ എന്താ ഇന്ന് പ്രാർത്ഥനക്ക് വരായിരുന്നത്. മുരളി മറുപടി പറയാൻ തുടങ്ങിയപ്പോൾ ക്ലാസ്സ് അധ്യാപകൻ ക്ലാസ്സ് റൂമിലേക്ക് കയറി വന്നതും ഒരേ നേരത്തായിരുന്നു. അശോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരായിരുന്നത്. സർ പ്രാർത്ഥനക്ക് എല്ലവരും വന്നിരുന്നു. മുരളി മാത്രം വന്നില്ല. എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ? നീ ഇന്ന് പ്രാത്ഥനയിൽ പങ്കെടുത്തില്ലേ? ഇല്ല സർ, ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. | }} | ||
ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ ,വിദ്യാർത്ഥികൾ എല്ലവരും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണതെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി. ക്ലാസ്സ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് എന്താണ് മുരളി നീ എന്താ ഇന്ന് പ്രാർത്ഥനക്ക് വരായിരുന്നത്. മുരളി മറുപടി പറയാൻ തുടങ്ങിയപ്പോൾ ക്ലാസ്സ് അധ്യാപകൻ ക്ലാസ്സ് റൂമിലേക്ക് കയറി വന്നതും ഒരേ നേരത്തായിരുന്നു. അശോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരായിരുന്നത്. സർ പ്രാർത്ഥനക്ക് എല്ലവരും വന്നിരുന്നു. മുരളി മാത്രം വന്നില്ല. എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ? നീ ഇന്ന് പ്രാത്ഥനയിൽ പങ്കെടുത്തില്ലേ? ഇല്ല സർ, ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. | |||
അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതെന്നുള്ള ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി. കാണപ്പെട്ടു. അവനെ നോക്കി വിദ്യാർത്ഥികൾ എല്ലാവരും ഇന്ന് എന്തായായാലും മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു. കാരണം അവർക്ക് മുരളിയെ ഇഷ്ടമായിരുന്നില്ല. മുരളി നന്നായി പഠിക്കുന്ന വിദ്യാർത്ഥിനിയാണ്, അവന്റെ കൈ അക്ഷരം വളരെ മനോഹരമായിരുന്നു. അധ്യാപകൻ കൊടുക്കുന്ന ഹോം വർക്കുകൾ അന്ന് തന്നെ ചെയ്തു തീർക്കുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോ തന്നെ വെറുപ്പ് പ്രകടമാക്കിരുന്നു. നോക്ക് മുരളി ആരു തെറ്റുചെയ്‌താൽ ശിക്ഷ അനുഭവിച്ചേ പറ്റു. അതിനു മുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതിനുള്ള കാരണം പറയു. | |||
സർ, പതിവുപ്പോലെ ഞാൻ പ്രാർത്ഥന ആരംഭിക്കുന്നതിനുമുമ്പ് ഞാൻ ക്ലാസ്സ് റൂമിൽ എത്തിരുന്നു. എന്നാൽ ക്ലാസ്സിലെ വിദ്യാർത്ഥികൾ പ്രാർത്ഥനക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത്. ഭയങ്കരപൊടി, കീറിയ കടലാസ് കഷ്ണങ്ങൾ അവിടെയൊക്കെ ചിതറിക്കിടക്കുന്നു. ക്ലാസ്സ് റൂം കാണാൻ മഹാവൃത്തിക്കേടായിരുന്നു. മാത്രമല്ല ഇന്ന് ശുദ്ധിയാക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാനായി പോയെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാനെങ്കിലും വൃത്തിയാക്കാമെന്ന് കരുതി അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പ്രാർത്ഥനക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല സർ. അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സർ ചോദിക്കുമായിരിക്കും. നല്ലത് ആർക്കുവേണമെങ്കിലും ചെയ്യാമെന്ന് തോന്നി സർ. മാത്രമല്ല ശുചിത്വത്തിന്റെ പ്രധാനത്തെപ്പറ്റി സർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഠിച്ചാൽ എങേനെയാണ് അറിവ് വരിക. അതു കൊണ്ടാണ് ഞാനിത് ചെയ്തത്. | |||
ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സർ തരുന്ന ഇതു ശിക്ഷ വേണമെങ്കിൽ ഞാൻ സ്വീകരിക്കാൻ തയ്യാറാണ്. വളരെ നല്ലത്. മുരളി നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായിത്തീരും. നീ എന്റെ വിദ്യാർത്ഥിയായതിൽ ഞാൻ അഭിമാനിക്കുന്നു. നിന്നെ ഞാൻ ശിക്ഷിക്കില്ല. അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി.കുട്ടികളെ കണ്ടില്ലേ, മുരളിയുടെ സംസ്കാരം. എന്ന് പറഞ്ഞുകൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി. ഗുണപാഠം സദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്.. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷിഫ പി വീ | | പേര്= ഷിഫ പി വീ | ||
വരി 13: | വരി 17: | ||
| സ്കൂൾ= ജി എച്ച് എസ് അഞ്ചച്ചവടി, വണ്ടൂർ, മലപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി എച്ച് എസ് അഞ്ചച്ചവടി, വണ്ടൂർ, മലപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=48549 | | സ്കൂൾ കോഡ്=48549 | ||
| ഉപജില്ല= | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
15:16, 5 മേയ് 2020-നു നിലവിലുള്ള രൂപം
മുരളി നൽകിയ ഗുണപാഠം
ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ ,വിദ്യാർത്ഥികൾ എല്ലവരും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണതെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി. ക്ലാസ്സ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് എന്താണ് മുരളി നീ എന്താ ഇന്ന് പ്രാർത്ഥനക്ക് വരായിരുന്നത്. മുരളി മറുപടി പറയാൻ തുടങ്ങിയപ്പോൾ ക്ലാസ്സ് അധ്യാപകൻ ക്ലാസ്സ് റൂമിലേക്ക് കയറി വന്നതും ഒരേ നേരത്തായിരുന്നു. അശോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരായിരുന്നത്. സർ പ്രാർത്ഥനക്ക് എല്ലവരും വന്നിരുന്നു. മുരളി മാത്രം വന്നില്ല. എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ? നീ ഇന്ന് പ്രാത്ഥനയിൽ പങ്കെടുത്തില്ലേ? ഇല്ല സർ, ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതെന്നുള്ള ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി. കാണപ്പെട്ടു. അവനെ നോക്കി വിദ്യാർത്ഥികൾ എല്ലാവരും ഇന്ന് എന്തായായാലും മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു. കാരണം അവർക്ക് മുരളിയെ ഇഷ്ടമായിരുന്നില്ല. മുരളി നന്നായി പഠിക്കുന്ന വിദ്യാർത്ഥിനിയാണ്, അവന്റെ കൈ അക്ഷരം വളരെ മനോഹരമായിരുന്നു. അധ്യാപകൻ കൊടുക്കുന്ന ഹോം വർക്കുകൾ അന്ന് തന്നെ ചെയ്തു തീർക്കുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോ തന്നെ വെറുപ്പ് പ്രകടമാക്കിരുന്നു. നോക്ക് മുരളി ആരു തെറ്റുചെയ്‌താൽ ശിക്ഷ അനുഭവിച്ചേ പറ്റു. അതിനു മുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതിനുള്ള കാരണം പറയു. സർ, പതിവുപ്പോലെ ഞാൻ പ്രാർത്ഥന ആരംഭിക്കുന്നതിനുമുമ്പ് ഞാൻ ക്ലാസ്സ് റൂമിൽ എത്തിരുന്നു. എന്നാൽ ക്ലാസ്സിലെ വിദ്യാർത്ഥികൾ പ്രാർത്ഥനക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത്. ഭയങ്കരപൊടി, കീറിയ കടലാസ് കഷ്ണങ്ങൾ അവിടെയൊക്കെ ചിതറിക്കിടക്കുന്നു. ക്ലാസ്സ് റൂം കാണാൻ മഹാവൃത്തിക്കേടായിരുന്നു. മാത്രമല്ല ഇന്ന് ശുദ്ധിയാക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാനായി പോയെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാനെങ്കിലും വൃത്തിയാക്കാമെന്ന് കരുതി അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പ്രാർത്ഥനക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല സർ. അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സർ ചോദിക്കുമായിരിക്കും. നല്ലത് ആർക്കുവേണമെങ്കിലും ചെയ്യാമെന്ന് തോന്നി സർ. മാത്രമല്ല ശുചിത്വത്തിന്റെ പ്രധാനത്തെപ്പറ്റി സർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഠിച്ചാൽ എങേനെയാണ് അറിവ് വരിക. അതു കൊണ്ടാണ് ഞാനിത് ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സർ തരുന്ന ഇതു ശിക്ഷ വേണമെങ്കിൽ ഞാൻ സ്വീകരിക്കാൻ തയ്യാറാണ്. വളരെ നല്ലത്. മുരളി നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായിത്തീരും. നീ എന്റെ വിദ്യാർത്ഥിയായതിൽ ഞാൻ അഭിമാനിക്കുന്നു. നിന്നെ ഞാൻ ശിക്ഷിക്കില്ല. അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി.കുട്ടികളെ കണ്ടില്ലേ, മുരളിയുടെ സംസ്കാരം. എന്ന് പറഞ്ഞുകൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി. ഗുണപാഠം സദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്..
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ