"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്=20612  
| സ്കൂൾ കോഡ്=20612  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്‌  
| ജില്ല=പാലക്കാട്  
| തരം=ലേഖനം        <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം        <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

15:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

അവധിക്കാലം


ഇനി ഞങ്ങൾക്ക് സ്കൂൾ ഇല്ലത്രേ, പരീക്ഷയും ഇല്ല ... ഉമ്മ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടു. ങേ ... പരീക്ഷ ഇല്ലാതിരിക്കെ .... അതെന്താ ...... എനിക്ക് വിശ്വാസിക്കാനായില്ല.... കളിച്ച് കൊണ്ടിരുന്ന ഞാൻ ഉമ്മയോട് കാര്യം തിരക്കി. ഏതോ രോഗം കാരണം സ്കൂളൊക്കെ അടച്ചു എന്ന് ഉമ്മ പറഞ്ഞു.
ഹായ്.... ഇനി എന്നും കളിക്കാം....ഉമ്മാന്റെ വീട്ടിൽ പോകാം ... എനിക്ക് സന്തോഷമായി. എന്റെ സന്തോഷം കണ്ട കാക്ക പറഞ്ഞു. അധികം സന്തോഷിക്കണ്ടട്ടോ.... പുറത്തൊന്നും പോകാൻ പറ്റൂല .....അതുകൊണ്ടാ സ്കൂളൊക്കെ അടച്ചത്.
വൈകാതെ കാര്യം എനിക്കും മനസ്സിലായി. കുറെ ആളുകൾ മരിച്ചതും, പുറത്തിറങ്ങുന്നവരെ പോലീസ് പിടിച്ചതും, ഇടക്കിടെ കൈ കഴുകുന്നതുമെല്ലാമുള്ള വാർത്തകളും പരസ്യങ്ങളും ടിവിയിൽ ഞാൻ കണ്ടു. സ്കൂൾ അടക്കുന്നതും കാത്തിരുന്ന എനിക്കിപ്പോ എത്രയും വേഗം സ്കൂൾ തുറന്നാൽ മതിയെന്നായി.
 


 

റൈഹാൻ .ഇ.ടി.എം.
2B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം