"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ. സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അമ്മുവിൻറെ സ്വപ്നം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

ചിന്നുവും, മിന്നുവും, പൊന്നുവും കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പുഴക്കരയിലേക്ക് കളിക്കാൻ പോയി. അപ്പോൾ അവിടെ ഒരുപാട് വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നു. അവർ വാഹനങ്ങൾ കഴുകാൻ വന്നവരും മാലിന്യങ്ങൾ പുഴയിൽ തള്ളാൻ വന്നവരുമായിരുന്നു. കുട്ടികൾ അതിനെ എതിർത്തു. പക്ഷേ ആരും കേട്ടില്ല. അവർ കുട്ടികളെ വഴക്കുപറഞ്ഞു, അവിടെ നിന്നും പോയി. കുട്ടികൾ അവിടെ പൊതുഇടങ്ങൾ മലിനമാക്കരുത്,പുഴ നാടിൻറെ സമ്പത്ത് എന്നിങ്ങനെ എഴുതിയ ഫ്ലെക്സ് സ്ഥാപിച്ചു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. കുറച്ചുനാളുകൾക്ക് ശേഷം പുഴയിൽ കുളിക്കുന്നവർക്കും വസ്ത്രങ്ങൾ അലക്കുന്നവർക്കും അസുഖങ്ങൾ പിടിപെടാൻ തുടങ്ങി. അപ്പോഴാണ് നാട്ടുകാർ കുട്ടികളുടെ ഫ്ലെക്സ് ശ്രദ്ധിച്ചത്. അവർ പുഴയുടെ സംരക്ഷണം ഏറ്റെടുത്തു. അങ്ങനെ ആ നാട് നന്നായി.  
ഒരു ഗ്രാമത്തിൽ അമ്മു എന്ന കുട്ടിയും കുടുംബവും താമസിച്ചിരുന്നു. അവൾ സുന്ദരിയും മിടുക്കിയും ആയിരുന്നു. പതിവുപോലെ ഉറക്കമുണർന്നു മുറ്റത്തേക്കിറങ്ങിയ അമ്മു അത്ഭുദപ്പെട്ടു. റോഡിൽ വാഹനങ്ങളോ മനുഷ്യരോ ഒന്നും തന്നെ ഇല്ല. ആകെ ഒരു നിശ്ശബ്ദത. അവൾ ഓടിച്ചെന്ന് അമ്മയോട് കാര്യം തിരക്കി. നമ്മുടെ നാട്ടിൽ കൊറോണ എന്ന രോഗം പടർന്ന കാര്യം അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി. T. V. യിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഇനി തനിക്കു സ്കൂളിൽ പോകാനും ടീച്ചറെയും കൂട്ടുകാരെയും കാണാനും കളിക്കാനും സാധിക്കില്ല എന്നവൾക്ക് മനസ്സിലായി. ഒരുപാട് നാളായി അവധിക്കാലത്തെ വിനോദയാത്രയും സ്വപ്നം കണ്ടു നടക്കാൻ തുടങ്ങിയിട്ട്. കൂട്ടുകാരോടെല്ലാം യാത്രയെക്കുറിച്ചു പറഞ്ഞിരുന്നു. ആ വലിയ സ്വപ്നം നടക്കില്ല എന്നറിഞ്ഞ അവൾ തേങ്ങിപ്പോയി. തൻറെ സ്വപ്നങ്ങളെ മാറ്റിമറിച്ച കൊറോണ എന്ന രോഗത്തെ ഈ ലോകത്തുനിന്നും തുടച്ചു നീക്കിത്തരണമെന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു......  

  </poem>
  </poem>
{{BoxBottom1
{{BoxBottom1
| പേര്=ഫൈഹാൻ
| പേര്=ദുർഗ പ്രകാശ്. എ.വി
| ക്ലാസ്സ്=2B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 18:
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=20612  
| സ്കൂൾ കോഡ്=20612  
| ഉപജില്ല=pattambi       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പട്ടാമ്പി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്‌ 
| ജില്ല= പാലക്കാട്
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

15:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മുവിൻറെ സ്വപ്നം

ഒരു ഗ്രാമത്തിൽ അമ്മു എന്ന കുട്ടിയും കുടുംബവും താമസിച്ചിരുന്നു. അവൾ സുന്ദരിയും മിടുക്കിയും ആയിരുന്നു. പതിവുപോലെ ഉറക്കമുണർന്നു മുറ്റത്തേക്കിറങ്ങിയ അമ്മു അത്ഭുദപ്പെട്ടു. റോഡിൽ വാഹനങ്ങളോ മനുഷ്യരോ ഒന്നും തന്നെ ഇല്ല. ആകെ ഒരു നിശ്ശബ്ദത. അവൾ ഓടിച്ചെന്ന് അമ്മയോട് കാര്യം തിരക്കി. നമ്മുടെ നാട്ടിൽ കൊറോണ എന്ന രോഗം പടർന്ന കാര്യം അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി. T. V. യിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഇനി തനിക്കു സ്കൂളിൽ പോകാനും ടീച്ചറെയും കൂട്ടുകാരെയും കാണാനും കളിക്കാനും സാധിക്കില്ല എന്നവൾക്ക് മനസ്സിലായി. ഒരുപാട് നാളായി അവധിക്കാലത്തെ വിനോദയാത്രയും സ്വപ്നം കണ്ടു നടക്കാൻ തുടങ്ങിയിട്ട്. കൂട്ടുകാരോടെല്ലാം യാത്രയെക്കുറിച്ചു പറഞ്ഞിരുന്നു. ആ വലിയ സ്വപ്നം നടക്കില്ല എന്നറിഞ്ഞ അവൾ തേങ്ങിപ്പോയി. തൻറെ സ്വപ്നങ്ങളെ മാറ്റിമറിച്ച കൊറോണ എന്ന രോഗത്തെ ഈ ലോകത്തുനിന്നും തുടച്ചു നീക്കിത്തരണമെന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു......
 
ദുർഗ പ്രകാശ്. എ.വി
2A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ