"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= എയ്ഞ്ചല ജോസഫ് | ||
| ക്ലാസ്സ്= 4 സി | | ക്ലാസ്സ്= 4 സി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
14:37, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യരും
നമ്മുടെ ജീവൻ നിലനിർത്തുന്നതിലെ അവിഭാജ്യഘടകമാണ് പരിസ്ഥിതി. ആഹാരം, ജലം, വായു ഇവയാണ് ജീവന്റെ നിലനില്പിനാവശ്യമായ ഘടകങ്ങൾ. ഇവയെല്ലാം നമുക്ക് ലഭിക്കുന്നത് നമ്മുടെ മനോഹരമായ പ്രകൃതിയിൽ നിന്നാണ്. എന്നാൽ, ഇവയെല്ലാം മറന്ന് മനുഷ്യർ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വനനശീകരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും ഫലമായി വായുമലിനീകരണം സംഭവിക്കുന്നു. നദികളെയും പുഴകളെയും സംരക്ഷിക്കുന്നതിൽ ആധുനിക മനുഷ്യർ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞും അഴുക്കുചാലുകൾ നദികളിലേക്ക് തുറന്നുവിട്ടും നമ്മൾ ജലസ്രോതസ്സുകളെ നശിപ്പിക്കുന്നു. കീടനാശിനി ഉപയോഗിച്ചുള്ള കൃഷിരീതികളും മണ്ണിനെ നശിപ്പിക്കുന്നു. മണ്ണും മരങ്ങളും വെള്ളവും പവിത്രമാണെന്നു കരുതുന്ന ഒരു തലമുറ വളർന്നുവന്നെങ്കിൽ മാത്രമേ പരിസ്ഥിതി സംരക്ഷണം വിജയിക്കുകയുള്ളു. ഇതിനായി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. ജീവിതം സുന്ദരമാക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം