"ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അർച്ചന.പി.എസ്.
| പേര്= അർച്ചന..എസ്.
| ക്ലാസ്സ്=    3D
| ക്ലാസ്സ്=    3D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

14:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 എന്ന മഹാമാരി

 ചൈനയിലെ വുഹാനിൽ
നിന്നും വന്ന വൈറസെ
ഒരു സോപ്പ് ലായനിയിൽ
ജീവനറ്റു പോകുന്ന നീ
എന്തിനീ ലോകത്തിൽ സർവ്വനാശം സൃഷ്ടിക്കുന്നു.
ഒത്തിരി ആളുകളുടെ
ജീവനെടുത്ത നീ
കൊലപാതകി എന്ന പേരിൽ
അഭിമാനം കൊള്ളുന്നുവോ???
കോടിക്കണക്കിനു ആളുകളുടെ ജീവൻ നീ ദിനംപ്രതി സംഹരിക്കുന്നില്ലേ
എന്നാണ് നിന്റെ സംഹാരതാണ്ഡവം നിർത്തുക
നീ കാരണം സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങളായി മാറുന്നു.
മുഖ ആവരണങ്ങളും കൈയുറകളും ധരിക്കാതെ നീ കാരണം
മനുഷ്യർക്കു പുറത്തിറങ്ങാൻ സാധിക്കുന്നില്ല.
നിന്റെ പേര് കേട്ടാൽ ഞെട്ടി തരിക്കുന്നു ലോകം.......

അർച്ചന.എ.എസ്.
3D ജി.എൽ.പി.എസ്,എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
ത്രിശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത