|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മാലാഖ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| ഉണ്ണിക്കുട്ടൻ രണ്ടു ദിവസമായി കരച്ചിൽ തന്നെ കരച്ചിൽ അവനു എന്തു പറ്റിയോ?
| |
| അമ്മയോടു ചോദിക്കാം.അമ്മ പറയുമ്പോഴാ ഞാനറിയുന്നത് നഴ്സായ അവന്റെ
| |
| അമ്മ തൊട്ടടുത്ത മുറിയിൽ ഒറ്റക്ക് താമസിക്കുന്നുണ്ട്. ആരെയും അടിപ്പിക്കുന്നില്ല.
| |
| പതിനാലും ദിവസം ഇങ്ങനെ തന്നെ കഴിയണം. അതുകിഴിഞ്ഞാലും ഉണ്ണിക്കുട്ടന്
| |
| അവന്റെ അമ്മയെ കാണാൻ കഴിയുമോ? ഏതോ ഒരു രോഗിയെശു
| |
| ശ്രീച്ചതു കൊണ്ടാണ് ഇങ്ങനെയെന്ന്.പാവം തന്നെ ഉണ്ണിക്കൂട്ടന്റെ അമ്മ
| |
| എന്തു സങ്കടമായിരിക്കും. സ്വന്തം സന്തോഷം മറന്ന് മറ്റുളളവരെ
| |
| സഹായിക്കുന്ന ഈ അമ്മയല്ലേ ശരിക്കും മാലാഖ
| |
| {{BoxBottom1
| |
| | പേര്= അനുഷ്ക പ്രസാദ്
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ .പി.വി.എൽ.വി.സ്കൂൾ കുഴിവിള
| |
| <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44210
| |
| | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |