"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:35, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീകരൻ

പരീക്ഷകൾ തീരാൻ കളിക്കാൻ പോകാൻ
കുട്ടികളെല്ലാം കാത്തിരുന്നു
എന്നാൽ പരീക്ഷകളൊന്നും നടന്നതുമില്ല വന്നത് വമ്പൻ കൊറോണ വൈറസ്.
കൊറോണ എന്നൊരു വൈറസ് മൂലം
കൂട്ടിലടയ്ക്ക പെട്ടൊരു സമൂഹം.
 കോവിഡ് എന്നൊരു രോഗം പരത്തി
കൊറോണ അങ്ങനെ ഭീകരനായി.
ലോകം മുഴുവൻ അടിമകളായി. കോവിഡിനെ കീഴടക്കാനായി രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആക്കി
രാജ്യം മുഴുവൻ ഒത്തുചേർന്ന് കോവിഡിനെതിരെ ചെറുത്തു നിന്നു.
പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇനിയൊരു കാലം
വരുമോ എന്ന് നമുക്ക് പറയാൻ കഴിയുകയില്ല.
നമുക്ക് ഒത്ത് ചേർന്ന് പ്രാർത്ഥിക്കാം ലോകം മുഴുവൻ നന്മയ്ക്കായി
 

സിധിൻ മാധവ്
6 B ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത