"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/ഒരു യുദ്ധം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(LEKHANBAM)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസരശുചിത്വവും രോഗപ്രതിരോധവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ഒരു യുദ്ധം കൂടി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>
  <center> <poem>
ചൈനയിലെ  വുഹാനിൽ പിറന്നു
വികസിതരാജ്യം വിറപ്പിച്ചു
വന്നെത്തി നമ്മുടെ ഭാരതഭൂവിലും 
പൊരുതുക നാമിനിയതിനെതിരായ്


ഒരു ജീവ കോശത്തിനുള്ളിൽ അല്ലാതെ വളരാനോ പ്രത്യുൽപ്പാദനം നടത്താനോ കഴിവില്ലാത്ത ജീവ കണങ്ങളാണ് വൈറസുകൾ. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി ഇവയെ കാണുവാൻ സാധ്യമല്ല. അറിയപ്പെടുന്ന ആദ്യത്തെ വൈറസ് 1899 ൽ ബെയ്ജെറിക് കണ്ടെത്തിയ പുകയില മൊസേയ്ക്ക് വൈറസ് ആണ്. ഇന്ന് അയ്യായിരത്തിൽപ്പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നാം നേരിടുന്ന വെല്ലുവിളിയാണ് COVID 19 അഥവാ കൊറോണ വൈറസ് 2019. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ  നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ,ഇന്ന് 180 ൽ അധികം രാജ്യങ്ങളെ ബാധിച്ചിരിക്കുന്നു. 23 ലക്ഷത്തിനുമേൽ മനുഷ്യരിലാണ് ഇന്ന് ലോകത്ത് ഈ മഹാമാരി വ്യാപിച്ചിരിക്കുന്നത് .മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കോറോണ വൈറസുകൾ .സാധാരണ ജലദോഷ പനി മുതൽ സാർസ് ,മെർസ്,കോവിഡ് 19 എന്നിവ വരെ  ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്,  മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളികളെ  ഇത് ബാധിക്കുന്നു. </p> 
കൂട്ടുകാരോടൊത്ത് കൂടരുതേ
<p>
  കൂട്ടത്തിൽ കൂടി നടക്കരുതേ
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത് .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും . തുമ്മൽ ചുമ മൂക്കൊലിപ്പ് ക്ഷീണം തൊണ്ടവേദന എന്നിവയുമുണ്ടാകും ശരീരശ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.ഇവ വായുവിലേക്ക് പടരുകയും  അടുത്തുള്ളവരിലോക്ക് എത്തുകയും ചെയ്യും . വൈറസ് സാന്നിധ്യം മുള്ള ആളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം  നൽകുകയും ചെയ്യുമ്പോഴും രോഗം മറ്റുരാളിലോക്കുപടരാം . പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.
കൂട്ടുകൂടാമിനി വീട്ടിനുള്ളിൽ മാത്രം
ഇതുവഴി ഇവരിൽ ന്യുമോണിയ ബ്രോങ്കൈറ്റ്സ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും. </p>
കൂട്ടുകാരാക്കീടാം പുസ്തകത്തെ
  <p>


കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ നാം എന്തൊക്കെ കാര്യങ്ങളാണ് കൈക്കൊള്ളേണ്ടത് ?  രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾക്ക് എങ്ങനെ ഇതിനെതിരെ തയ്യാറെടുക്കാം എന്ന് ലോകാരോഗ്യസംഘടന മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട് .വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല ഏറ്റവും ഭയാനകമായ കാര്യമെന്തെന്നാൽ ഇതിന് പ്രതിരോധ വാക്സിൻ  ലഭ്യമല്ല .കൊറോണ വൈറസ് ബാധിച്ച രോഗിയെ മറ്റുള്ളവരിൽ നിന്ന് എെസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും പിന്തുടരുക.  </p>
കൊല്ലു കൊറോണയെന്ന ഈ മാരിയെ
<p>
യല്ലെങ്കിൽ ജീവനും നഷ്ടമാകും
പരിസരം വൃത്തിയായി സൂക്ഷിക്കുക അതോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കുക
കഷ്ടത നീക്കുവാൻ നഷ്ടം നികത്തുവാൻ
കത്തിയെരിക്കുക ഈ മഹാമാരിയെ


പുറത്തു പോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക.
പെട്ടെന്ന് പെട്ടെന്ന് കൈകൾ കഴുകീടാം
ഒരു ഹാൻഡ്‌വാഷ് കൈയിൽ കരുതാം ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കുക ശരിയായ കൈകഴുകൽ പ്രത്യേകിച്ചും പ്രധാനമാണ് ചുരുങ്ങിയത് 20 സെക്കൻഡ് നേരത്തേക്ക് കൈകൾ സ്ക്രബ് ചെയ്യുക  അല്ലെങ്കിൽ 60 ശതമാനം  ആൽക്കഹോൾ കലർന്ന ഒരു സാനിട്ടൈസർ  ഉപയോഗപ്രദമാണ്.
തട്ടി തെറിപ്പിക്കാം കോവിഡിനെ
ഒറ്റയ്ക്കാണെന്നുള്ള ചിന്ത വേണ്ടായിനി
കൂടെയുണ്ട് ലോകം ഒപ്പമുണ്ട്


ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാലകൊണ്ട്  മൂടുക
നമ്മുടെ നാടിന് നന്മ വരുത്തുവാൻ
കൂട്ടുകൂടിയിനി യാത്ര വേണ്ട
പ്രശ്നമാണെന്ന് മനസ്സിലുറപ്പിച്ചു
അകലം പാലിച്ചു നടന്നീടാം


ജലദോഷം, പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക
മാനവരാശിക്ക് ആരോഗ്യമേകുന്ന
ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്
ആരോഗ്യ പാലകർ ദൈവമല്ലോ
 
ആയുസ്സും ആരോഗ്യമോടെയിരിക്കുവാൻ
സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തു മൃഗങ്ങളുമായി പോലും ഇടപഴകുക
നമ്മൾക്കവർക്കായി പ്രാർത്ഥിചീടാം
<p>
</poem> </center>
ലോകത്തെ വിറപ്പിച്ചിരിക്കുന്ന കുോറോണ  എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ സർക്കാർമാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട്, നമുക്ക് ഒന്നിച്ചു നേരിടാനായി ഒരു പ്രതിജ്ഞ എടുക്കാം. </p>  
{{BoxBottom1
{{BoxBottom1
| പേര്= ദേവിക എ
| പേര്= എസ് ദേവാംഗന
| ക്ലാസ്സ്= 6 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27009
| സ്കൂൾ കോഡ്= 27009
| ഉപജില്ല= പെരുമ്പാവൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പെരുമ്പാവൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല= എറണാകുളം  
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=   2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

12:59, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു യുദ്ധം കൂടി

ചൈനയിലെ വുഹാനിൽ പിറന്നു
വികസിതരാജ്യം വിറപ്പിച്ചു
വന്നെത്തി നമ്മുടെ ഭാരതഭൂവിലും
പൊരുതുക നാമിനിയതിനെതിരായ്

കൂട്ടുകാരോടൊത്ത് കൂടരുതേ
 കൂട്ടത്തിൽ കൂടി നടക്കരുതേ
കൂട്ടുകൂടാമിനി വീട്ടിനുള്ളിൽ മാത്രം
കൂട്ടുകാരാക്കീടാം പുസ്തകത്തെ

കൊല്ലു കൊറോണയെന്ന ഈ മാരിയെ
യല്ലെങ്കിൽ ജീവനും നഷ്ടമാകും
കഷ്ടത നീക്കുവാൻ നഷ്ടം നികത്തുവാൻ
കത്തിയെരിക്കുക ഈ മഹാമാരിയെ

പെട്ടെന്ന് പെട്ടെന്ന് കൈകൾ കഴുകീടാം
തട്ടി തെറിപ്പിക്കാം കോവിഡിനെ
ഒറ്റയ്ക്കാണെന്നുള്ള ചിന്ത വേണ്ടായിനി
കൂടെയുണ്ട് ലോകം ഒപ്പമുണ്ട്

നമ്മുടെ നാടിന് നന്മ വരുത്തുവാൻ
കൂട്ടുകൂടിയിനി യാത്ര വേണ്ട
പ്രശ്നമാണെന്ന് മനസ്സിലുറപ്പിച്ചു
അകലം പാലിച്ചു നടന്നീടാം

മാനവരാശിക്ക് ആരോഗ്യമേകുന്ന
ആരോഗ്യ പാലകർ ദൈവമല്ലോ
ആയുസ്സും ആരോഗ്യമോടെയിരിക്കുവാൻ
നമ്മൾക്കവർക്കായി പ്രാർത്ഥിചീടാം
 

എസ് ദേവാംഗന
8 H ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത