"പൂക്കോം മുസ്ലിം എൽ പി എസ്/അക്ഷരവൃക്ഷം/ സുന്ദരി ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുന്ദരി ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| ക്ലാസ്സ്= 4 സി
| ക്ലാസ്സ്= 4 സി
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| സ്കൂൾ= എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
| സ്കൂൾ= പൂക്കോം മുസ്ലിം എൽ പി എസ്
| സ്കൂൾ കോഡ്= 14451
| സ്കൂൾ കോഡ്= 14451
| ഉപജില്ല= ചൊക്ലി
| ഉപജില്ല= ചൊക്ലി
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത
| തരം= കവിത
| color=2}}
| color=2
}}
{{Verification4 | name=MT 1259| തരം=  കവിത}}

12:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

സുന്ദരി ഭൂമി

പച്ച പട്ടിൽ ഭൂമി ദേവി
കളകളമോലും അരുവികളും
കൂവും കുയിലും ആടും മയിലും ചാഞ്ചാടും നെൽ വയലുകലും
ആഹാ പ്രകൃതി നീഎത്ര മനോഹരി,
വർണിക്കാൻ വാക്കുകൾ ഇല്ലല്ലോ....
നിൻ മടിതട്ടിൽ ചായുറങ്ങാൻ അമ്മേ കൊതി ഉണ്ടല്ലോ...

ആ.യിഷ ടി കെ
4 സി പൂക്കോം മുസ്ലിം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത