"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/ആരാണ് വലിയവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരാണ് വലിയവൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഞാനാണ് വലിയവൻ,ഞാനാണ് കേമൻ
ഞാനാണ് സമ്പന്നൻ, എല്ലാം തികഞ്ഞവൻ
കൈകൾ കഴുകിയും മുഖം മറച്ചും
അകലം പാലിച്ചും കഴിയുന്നവൻ
സമയമില്ലെന്ന് വിലപിച്ചവൻ
സമയം പോക്കാൻ കാത്തിരിക്കുന്നു
പുറത്തേക്കിറങ്ങാൻ മടിക്കാത്തവൻ
പുറത്തിറങ്ങാൻ ഭയക്കുന്ന കാലം
ആരെയും ഭയക്കാത്തവനിന്നു
ഭയമാണു ചെറുജീവിയെ
ഭയമാണ് കൊറോണ എന്ന ചെറുജീവിയെ
</poem> </center>

12:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരാണ് വലിയവൻ


ഞാനാണ് വലിയവൻ,ഞാനാണ് കേമൻ
ഞാനാണ് സമ്പന്നൻ, എല്ലാം തികഞ്ഞവൻ
കൈകൾ കഴുകിയും മുഖം മറച്ചും
അകലം പാലിച്ചും കഴിയുന്നവൻ
സമയമില്ലെന്ന് വിലപിച്ചവൻ
സമയം പോക്കാൻ കാത്തിരിക്കുന്നു
പുറത്തേക്കിറങ്ങാൻ മടിക്കാത്തവൻ
പുറത്തിറങ്ങാൻ ഭയക്കുന്ന കാലം
ആരെയും ഭയക്കാത്തവനിന്നു
ഭയമാണു ചെറുജീവിയെ
ഭയമാണ് കൊറോണ എന്ന ചെറുജീവിയെ