ഉള്ളടക്കത്തിലേക്ക് പോവുക

"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/പ‍ുഴയ‍ുടെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14770 (സംവാദം | സംഭാവനകൾ)
' '''പുഴയുടെ സങ്കടം.''' പ‍ുഴകളെ മ‍ൂട‍ുന്ന കൈകൾ തടയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=പുഴയുടെ സങ്കടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


'''പുഴയുടെ സങ്കടം.'''
<left> <poem>പ‍ുഴകളെ മ‍ൂട‍ുന്ന കൈകൾ
 
പ‍ുഴകളെ മ‍ൂട‍ുന്ന കൈകൾ
തടയുവാനാവാതെ നമ്മൾ
തടയുവാനാവാതെ നമ്മൾ
ഇന്ന് തേങ്ങി കരഞ്ഞ‍ു കൊണ്ട-
തേങ്ങി കരഞ്ഞ‍ു കൊണ്ട-
ങ്ങിങ്ങൊഴ‍ുക‍ുവാൻ
ങ്ങിങ്ങൊഴ‍ുക‍ുവാൻ
വിധിയിലകപ്പെട‍ും നദികൾ ക‍ൂടെ
വിധിയിലകപ്പെട‍ും നദികൾ  
വിധിയിലകപ്പെട‍ും നമ്മൾ ക‍ൂടി.
ക‍ൂടെ വിധിയിലകപ്പെട‍ും നമ്മൾ


അങ്ങ്  ദുരെ നിന്നൊഴുകി വന്നെത്ത‍ുന്ന‍ു വീണ്ടും
അങ്ങ്  ദുരെ നിന്നൊഴുകി വന്നെത്ത‍ുന്ന‍ു വീണ്ടും
വരി 15: വരി 17:


എങ്ങോട്ട‍ു പോകണമെന്നറിയാത
എങ്ങോട്ട‍ു പോകണമെന്നറിയാത
പരത‍ുന്ന‍ു എങ്ങ‍ും പരൽമീന‍ുകൾ.
പരത‍ുന്ന‍ു എങ്ങ‍ും പരൽമീന‍ുകൾ.
പരത‍ുന്ന‍ു എങ്ങ‍ും പരൽമീന‍ുകൾ.
കാത്ത‍ു നിൽക്ക‍ുന്നിതാ ദാഹജലത്തിനായ്
കാത്ത‍ു നിൽക്ക‍ുന്നിതാ ദാഹജലത്തിനായ്
വരി 23: വരി 26:
ഇനിവര‍ും കാലത്തിൽ ദാഹജലത്തിനായ്
ഇനിവര‍ും കാലത്തിൽ ദാഹജലത്തിനായ്
അലയേണ്ടി വര‍ുമല്ലോ നമ്മൾ...
അലയേണ്ടി വര‍ുമല്ലോ നമ്മൾ...
എന്നും അലയേണ്ടി വര‍ുമല്ലോ നമ്മൾ... </poem> </left>


ശിവനന്ദ എം
{{BoxBottom1
ആറാം ക്ലാസ്സ്,
| പേര്= ശിവനന്ദ എം
പൊറോറ യ‍ു പി സ്‍ക‍ൂൾ.
| ക്ലാസ്സ്=VI <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പൊറോറ യ‍ു പി സ്‍ക‍ൂൾ.<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14770
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannans|തരം=കവിത}}

12:21, 5 മേയ് 2020-നു നിലവിലുള്ള രൂപം

പുഴയുടെ സങ്കടം
<left>

പ‍ുഴകളെ മ‍ൂട‍ുന്ന കൈകൾ
തടയുവാനാവാതെ നമ്മൾ
തേങ്ങി കരഞ്ഞ‍ു കൊണ്ട-
ങ്ങിങ്ങൊഴ‍ുക‍ുവാൻ
വിധിയിലകപ്പെട‍ും നദികൾ
ക‍ൂടെ വിധിയിലകപ്പെട‍ും നമ്മൾ

അങ്ങ് ദുരെ നിന്നൊഴുകി വന്നെത്ത‍ുന്ന‍ു വീണ്ടും
ദിശയറിയാത്തൊരാ പ‍ുഴകൾ
ദ‍ൂരെയലയുന്ന പ‍ുഴകളെ നോക്കി
നിഷ്‍പ്രഭമായി മണൽത്തരികൾ

എങ്ങോട്ട‍ു പോകണമെന്നറിയാത
പരത‍ുന്ന‍ു എങ്ങ‍ും പരൽമീന‍ുകൾ.
പരത‍ുന്ന‍ു എങ്ങ‍ും പരൽമീന‍ുകൾ.
കാത്ത‍ു നിൽക്ക‍ുന്നിതാ ദാഹജലത്തിനായ്
കൊച്ച‍ു കേരമരതകത്തോപ്പ‍ും.

പ‍ുഴകളെ മ‍ൂട‍ുന്ന കൈകളെ മാറ്റ‍ുവാൻ
ഇനിയ‍ുമമാന്തിച്ച‍ു നിന്നാൽ...
ഇനിവര‍ും കാലത്തിൽ ദാഹജലത്തിനായ്
അലയേണ്ടി വര‍ുമല്ലോ നമ്മൾ...
എന്നും അലയേണ്ടി വര‍ുമല്ലോ നമ്മൾ...

</left>
ശിവനന്ദ എം
VI പൊറോറ യ‍ു പി സ്‍ക‍ൂൾ.
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത