"ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ആനന്ദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പ്രകൃതിയുടെ ആനന്ദങ്ങൾ  '''    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| സ്കൂൾ=  ജി എച്ച് എസ് എസ് മടിക്കൈ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് എസ് മടിക്കൈ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12017
| സ്കൂൾ കോഡ്= 12017
| ഉപജില്ല=ഹോസ്ദുർഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഹോസ്ദുർഗ്ഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കാസർഗോഡ്   
| ജില്ല=കാസർഗോഡ്   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1        <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം= കവിത  }}

12:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ ആനന്ദങ്ങൾ      

കുഞ്ഞിളം കാറ്റിന്റെ കൈക്കുമ്പിളിൽ
ഈറൻ നിലാവിൽ മിന്നുന്നവൾ
പച്ചപ്പരവതാനി വിരിച്ചപോൽ
സുന്ദരിയായി നിൽക്കുന്നവൾ
കാടും കടലും കഥ പറയാനുണ്ട്
മാനും മയിലും കളിക്കാനുണ്ട്
കടൽ കാറ്റു വീശുമ്പോൾ
നൃത്തം ചെയ്യാനൊരു
വൻ മരത്തിലൊരിലകളുണ്ട്
കോടമ‍ഞ്ഞിനെ കവിളിലേ-
ക്കാവാഹിക്കാൻ നൽ പൂക്കളുണ്ട്
താറാവുകൾക്കു നീന്തിക്കളിക്കാൻ
നൽ കുളങ്ങളുണ്ട് ആ-
കുളങ്ങളിൽ വർണ ഭംഗി-
യാർന്ന മത്സ്യങ്ങളും
പൂന്തേനുണ്ണാൻ പാറി
നടക്കും പൂമ്പാറ്റയുണ്ട്
മരച്ചില്ലയിലിരുന്ന്
സംഗീതകച്ചേരി നടത്താൻ
കിളികളുണ്ട്
നമുക്ക് ആസ്വദിച്ചീടാം ഒന്നിച്ച്
ആനന്ദിച്ചീടാം ഒന്നിച്ച്.

അർഷ പി ആർ
8 സി ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത