"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>പാറി പറക്ക‍ുന്ന പൂമ്പാറ്റയാക‍ുവാൻ  
  <left> <poem>പാറി പറക്ക‍ുന്ന പൂമ്പാറ്റയാക‍ുവാൻ  
ഏറെ കൊതിയ‍ുണ്ടെനിക്ക്.
ഏറെ കൊതിയ‍ുണ്ടെനിക്ക്.
വർണ്ണച്ചിറക‍ുകൾ വീശി പറക്ക‍ുവാൻ
വർണ്ണച്ചിറക‍ുകൾ വീശി പറക്ക‍ുവാൻ
വരി 16: വരി 16:
ആരും കൊതിക്കുന്ന വർണഭംഗി...
ആരും കൊതിക്കുന്ന വർണഭംഗി...
ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
കൊച്ചു പൂമ്പാറ്റയായ് ജനിച്ചിരുന്നെങ്കിൽ.</poem> </center>
കൊച്ചു പൂമ്പാറ്റയായ് ജനിച്ചിരുന്നെങ്കിൽ.</poem> </left>
{{BoxBottom1
{{BoxBottom1
| പേര്= ആദി ദേവ്.കെ.സി
| പേര്= ആദി ദേവ്.കെ.സി

12:15, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മോഹം
<left>

പാറി പറക്ക‍ുന്ന പൂമ്പാറ്റയാക‍ുവാൻ
ഏറെ കൊതിയ‍ുണ്ടെനിക്ക്.
വർണ്ണച്ചിറക‍ുകൾ വീശി പറക്ക‍ുവാൻ
 ഇന്നെന്റെയ‍ുള്ളിൽ മോഹമായി.
പ‍ൂവ‍ുകളിൽ നിന്ന് തേൻ ന‍ുകർന്നീട‍ുന്ന
കൊച്ച‍ു പൂമ്പാറ്റയാക‍ുവാൻ മോഹമായി .

ക‍ൂട്ടര‍ുമൊത്ത് പൂക്കളിൽ നിന്നും പൂക്കളിലേക്ക്
പാറി നടക്ക‍ുന്ന പ‍ൂമ്പാറ്റയ്ക്കെന്തൊരു ചന്തം.
മണ്ണിലും വിണ്ണിലും പാറിനടക്കുന്ന പൂമ്പാറ്റേ
ആരു നിനക്കേകി മഴവില്ലിൻ ചാരുത...
ആരും കൊതിക്കുന്ന വർണഭംഗി...
ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
കൊച്ചു പൂമ്പാറ്റയായ് ജനിച്ചിരുന്നെങ്കിൽ.

</left>
ആദി ദേവ്.കെ.സി
5 പൊറോറ യു .പി .സ്കൂൾ
മട്ടന്നൂർ ഉപജില്ല
മട്ടന്നൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത