ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/BREAK THE CHAIN" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Thomasmdavid (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി  തൊടുപുഴ യുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം
| സ്കൂൾ കോഡ്= 29021
| സ്കൂൾ കോഡ്= 29021
| ഉപജില്ല=    തൊടുപുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തൊടുപുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 38: വരി 38:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name= Thomasmdavid | തരം= കവിത }}

12:12, 5 മേയ് 2020-നു നിലവിലുള്ള രൂപം


  BREAK THE CHAIN    


ലോകമാകെ ഭയം വളർത്തി
ആഞ്ഞടിച്ച വ്യാധിയെ
തടഞ്ഞു നിർത്തുവാൻ
അണിനിരന്നിടാം

     കരങ്ങൾ കോർത്തു നിന്നിടാതെ
      കൈകൾ കൂപ്പി ചേർന്നിടാം
       അകന്നകന്ന് നിന്നിടാം
      കൊറോണയെ ചെറുത്തീടാം
കരുതി നാം മുന്നേറിടാം
കൊറോണയോട് പൊരുതീടാം
അതുവരെ .....അതുവരെ .....
പ്രതിരോധമാണ് പ്രതിവിധി
        കൈകൾ ഇടയ്ക്കിടെ
         കഴുകുവാൻ മറക്കല്ലേ
        വീടിനുള്ളിൽ തന്നെ
        കഴിവതും ഇരുന്നീടാം
 

മിഥു൯ രാജ്
6 C എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത