"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/തിരിച്ചുവരും ഭൂമി പുതുജീവനോടെ | തിരിച്ചുവരും ഭൂമി പുതുജീവനോടെ | ]]
*[[{{PAGENAME}}/ പരിസ്ഥിതിയെ കൊല്ലാതെ കൊല്ലുന്ന മനുഷ്യൻ.. .| പരിസ്ഥിതിയെ കൊല്ലാതെ കൊല്ലുന്ന മനുഷ്യൻ.. .]]
{{BoxTop1
| തലക്കെട്ട്=    തിരിച്ചുവരും ഭൂമി പുതുജീവനോടെ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
കൊറോണ വൈറസിന്റെ ഈ ചരിത്ര കാലഘട്ടത്തിൽ നമ്മുടെ അതിജീവനം ലക്ഷ്യമാക്കിക്കൊണ്ട് നാമോരോരുത്തരും വീടുകളിൽ കഴിയുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണല്ലോ. അതിനാൽ നിരത്തുകളിൽ വാഹനങ്ങളില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പുകപടലങ്ങളില്ല, മറ്റ് പാരിസ്ഥിതികദോഷം വരുത്തുന്ന ഇതര മനുഷ്യ പ്രവൃത്തികളൊന്നുമില്ല. അതിനാൽ ഹരിതാഭമായ മലിനീകരണങ്ങളില്ലാത്ത ആ പഴയ ഭൂമി തെളിഞ്ഞു വരികയാണ് . ഈ 2020 ഉം കൊറോണ വൈറസും അതിനൊരു നിമിത്തമാകട്ടെ. ഇനിയും ലോക്ഡൗൺ നീണ്ട് നിന്നാൽ ഓർക്കുക, നമ്മുടെ പരിസ്ഥിതി മാത്രമേ നമുക്ക് ഇക്കാലത്ത് താങ്ങും തണലുമായി ഒപ്പമുണ്ടാകുകയുള്ളൂ.  അങ്ങനെ മനുഷ്യന് പുരാതന കാർഷിക സംസ്കാരം വീണ്ടെടുക്കുവാനും അതുവഴി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുവാനും കഴിയുന്നു
 
{{BoxBottom1
| പേര്= അ‍‍ഞ്ജന. എൻ.
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.യു.പി.സ്കൂൾ.ബ്രഹ്മമംഗലം.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45253
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:06, 5 മേയ് 2020-നു നിലവിലുള്ള രൂപം