"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കോവിഡ് -19 ഒരു പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കോവിഡ്-19  ഒരു കുറിപ്പ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
          കോവിഡ്-19 എന്ന രോഗം കൊറോണ വൈറസ് ആണ് പരത്തുന്നത്. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക്  വായുവിലൂടെയും  സ്പർശനത്തിലൂടെയും  ആണ് പകരുന്നത്. ശരീരത്തിലെ ശ്വാസനാളിയെ ആണ് ഇത് ആദ്യം ബാധിക്കുന്നത് .  ചൈനയിലെ വുഹാൻ പ്രവിശ്യയിൽ  ആദ്യമായി കണ്ടെത്തിയ ഈ വൈറസ് - ഇപ്പോൾ ലോകരാഷ്ട്രങ്ങളിലാകെ -അമേരിക്ക, ഇറ്റലി, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം വന്നു കഴിഞ്ഞു. ഇതുവരെയും ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. ന്യമോണിയ രോഗത്തിന് സമാനമായ ഈ വൈറസ് സ്ഥിരീകരിച്ചത് 2020 ജനുവരി 7 നാണ്.ഇത് ശരീരത്തിനുള്ളിൽ  പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ  കണ്ടു തുടങ്ങുന്നു.
            ഈ രോഗത്തെ പ്രതിരോധിക്കാൻ ഒറ്റ മാർഗം മാത്രമേയുള്ളു. വീടുകളിൽ ഇരിക്കുക ........ യാത്രകൾ ഒഴിവാക്കുക... മാസ്ക് ധരിക്കുക... സോപ്പ് ഉപയോഗിച്ച് ,സാനിറ്ററൈസുകൾ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക........ ആളുകളുമായി ഉള്ള സമ്പർക്കം ഒഴിവാക്കുക...ഗവൺമെന്റിനെ  അനുസരിക്കുക...വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുത്.......ജാഗ്രത പാലിക്കുക.....രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ നേടുക.......
      '''Be care... Be Safe...'''
       


{{BoxBottom1
| പേര്= വൈഗ
| ക്ലാസ്സ്= 8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 പണമെന്തിന്  ? എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം --> 
| color=  6  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

12:04, 5 മേയ് 2020-നു നിലവിലുള്ള രൂപം