|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഈ സമയവും കടന്നു പോയീടും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| വൈറസ്സിൻ കുടുംബത്തിൽ
| |
| ഭീകരനാണിവൻ
| |
| ലോക രാഷ്ട്രങ്ങളെയാകവെ
| |
| കൈക്കുമ്പിളിലാക്കവേ
| |
| കടന്നു വന്നീ കൊച്ചു കേരളത്തിലും
| |
| പടർന്നു പിടിച്ചീ ഭാരതമൊട്ടാകെ
| |
| പ്രതിവിധിയായി പ്രധാനമന്ത്രീ പറഞ്ഞൂ...
| |
| ചെയ്യുകവേണം ജനതാകർഫ്യൂ
| |
| ഈ മഹാമാരിയെ തുരത്തീടുവാൻ
| |
| ഭാരതമൊട്ടാകെ ലോക്ക് ഡൗണാക്കി
| |
| വ്യക്തി ശുചിത്വം നിർബന്ധമാക്കി
| |
| സോപ്പുപയോഗിച്ചു കൈ കഴുകീടണം
| |
| മാസ്ക്ക് ധരിക്കണം അകലം പാലിക്കേണം
| |
| അങ്ങനെ യോടിക്കാം കോവിഡിൻ ഭീതിയെ
| |
| ഭയന്നിടേണ്ട യെന്നാൽ ജാഗ്രത വേണം
| |
| ഈ സമയവും കടന്നു പോയീടും
| |
| അതി ജീവിക്കും നാം ഓഖി പോലെ
| |
| നിപ്പ പോലെ , പ്രളയം പോലെ-
| |
| കോവിഡിനെയും ഒറ്റക്കെട്ടായി........
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അൻസാപ്രകാശ്
| |
| | ക്ലാസ്സ്= 6B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 7 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sathish.ss|തരം=കവിത}}
| |