"ജി എൽ പി എസ് ചെമ്പിലോട്/അക്ഷരവൃക്ഷം/ലോക്ഡൗൺ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പതിവു പോലെ ഞാൻ രാവിലെ എഴുന്നേറ്റു.പല്ല് തേച്ചു.കുറേ നേരം പുസ്തകം വായിച്ചു.ചിത്രങ്ങൾ വരച്ചു.കുറച്ച് നേരം കളിച്ചു.വീട്ടിൽ എന്റെ ബന്ധുക്കൾ ഉണ്ട്.വീട്ടിൽ കുട്ടികളുടെ ബഹളമാണ്.നല്ല രസമാണ്. | |||
കൂട്ടുകാരേ, ഇപ്പോൾ എല്ലാവരും വളരെ സങ്കടത്തിലാണല്ലോ.പതിവിലും മുന്നേ | |||
സ്കൂൾ അടച്ചു.മാർച്ച് മാസം വളരെ സന്തോഷത്തിലായിരുന്നില്ലേ.നാമെല്ലാം പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പി | |||
ലായിരുന്നു.നാമൊന്നും പ്രതീക്ഷിക്കാത്ത ഒരു മഹാമാരിയാണ് നമ്മുടെ ലോകത്തെ പിടികൂടിയിരിക്കുന്നത്. | |||
ഒരുപാട് പേർ മരിച്ചു.ഒരു ശാസ്ത്രത്തിനും മരുന്ന് കണ്ടുപിടിക്കുവാൻ കഴിയാത്ത അസുഖം.നമ്മുടെ വയനാട് ജില്ല ഒരുവിധം രോഗത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുന്നു.അതിന്റെ പേരിൽ നമുക്കു സന്തോഷി ക്കാം. അതുപോലെ രോഗശമനത്തിന് വേണ്ടി നമ്മളാലാവുംവിധം പ്രാർത്ഥിക്കുകയും പ്രതിരോധപ്രവർത്തന | |||
ങ്ങളോട് സഹകരിക്കുകയും ചെയ്യാം.നമ്മുടെ ധീരനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും ആരോഗ്യമന്ത്രി | |||
കെ.കെ ശൈലജ ടീച്ചർക്കും കൊറോണവൈറസിനെ പ്രതിരോധിക്കുവാനായി അഹോരാത്രം കഷ്ടപ്പെടുന്ന എല്ലാവരോടും നമുക്ക് നന്ദി രേഖപ്പെടുത്താം.എന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരോട് എനിക്ക് പരയുവാനുള്ളത് പുറത്ത് | |||
പോയി വന്നാലും വീട്ടിലായാലും ഇടക്കിടക്ക് സോപ്പോ മറ്റോ ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകണം. | |||
വ്യക്തിശുചിത്വവും പരിസരശുചിത്വവും നന്നായിപാലിക്കണം.ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് കൊറോ | |||
ണയെ തുരത്താനാകും.ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കാം.കോവിഡ്-19 എന്ന മഹാമാരിയെ ഈ ലോക | |||
ത്തുനിന്നും എന്നന്നേക്കുമായി തുടച്ചുനീക്കാം. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ ഷിഫ | | പേര്= ഫാത്തിമ ഷിഫ |
11:47, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ഡൗൺ ചിന്തകൾ
പതിവു പോലെ ഞാൻ രാവിലെ എഴുന്നേറ്റു.പല്ല് തേച്ചു.കുറേ നേരം പുസ്തകം വായിച്ചു.ചിത്രങ്ങൾ വരച്ചു.കുറച്ച് നേരം കളിച്ചു.വീട്ടിൽ എന്റെ ബന്ധുക്കൾ ഉണ്ട്.വീട്ടിൽ കുട്ടികളുടെ ബഹളമാണ്.നല്ല രസമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ