"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം നമ്മുടെ സമ്പത്ത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 27: വരി 27:
| color=  5  
| color=  5  
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

11:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യം നമ്മുടെ സമ്പത്ത്

വൃത്തിയുള്ള പരിസരം സമൂഹത്തിന്റെ അഭിമാനം ആണ് ആണ്. പരിസരം ശുചി ആക്കിയാൽ അതിലൂടെ നമുക്ക് പലവിധ മാരകമായ അസുഖങ്ങളെ തുരത്തുവാൻ സാധിക്കും.

എന്നാൽ ഇന്ന് അസുഖങ്ങൾ പെരുകുകയാണ് . അവയെ തുരത്തണമെങ്കിൽ ജാഗ്രതയും അതോടൊപ്പംതന്നെ ശുചിത്വവും ആവശ്യമാണ്.

ഡെങ്കി പനി, ചിക്കൻ ഗുനിയ, കൊറോണ വൈറസ് മുതലായ അസുഖങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും ആട്ടിയോടിക്കണം.ചപ്പും ചവറും കൂട്ടിയിടരുത് . മുറ്റവും പരിസരവും എന്നും രാവിലെ അടിച്ചു വൃത്തിയാക്കണം.വൃത്തിയുള്ള പരിസരം നമ്മുടെയും സമൂഹത്തിന്റെയും ആരോഗ്യമാണ്. അസുഖങ്ങളോട് വിട പറയാം. ആരോഗ്യത്തോടെ ജീവിക്കാം.

നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പാദ്യം ആണ്.

റോണിയ സെബാസ്റ്റ്യൻ
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം