"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}നാം വസിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതിയെന്നത് കൊണ്ട് അര്ഴത്ഥമാക്കുന്നത്. ഇതിൽ മനുഷ്യരും, മൃഗങ്ങളും, കാടും, മേടും, പുഴകളും എല്ലാം ഉൾ പ്പെടും. ഇവയോരോന്നും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ പരിസ്ഥിതിയെ നാം ഇന്ന് വലിയ തോതിൽ മലിനമാക്കി കൊണ്ടിരിക്കുകയാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് വലിയ ചർച്ചകളാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെ മുൻനിർത്തി എല്ലാ വർഷവും ജൂൺ 5-ന് നാം പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. പരിസ്ഥിതി ദിനത്തിൽ നാം മരങ്ങൾ വെച്ചു പിടിപ്പിച്ചും പരിസരം വൃത്തിയാക്കിയും മറ്റുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു.പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി കൊണ്ടിരിക്കുന്നത് പ്ലാസ്റ്റിക്കുകളാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നാം പരമാവധി കുറക്കണം. ഇത് മൂലം കുറഞ്ഞ ശതമാനമെങ്കിലും പ്രകൃതിയെ സംരക്ഷിക്കാം പ്രകൃതി സൗന്ദര്യം നഷ്ടമാകുന്നത് മൂലം നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെ യും കടമയാണ് പരിസ്ഥിതി സംരക്ഷിക്കുന്നത്.നാം ജീവിക്കുന്ന ഈ ഭൂമിയിൽ ഒന്നും നമുക്ക് സ്വന്തമായില്ല. ഇവിടെ ജീവിച്ചതിന് ശേഷം നാം ഇത് അടുത്ത തലമുറക്ക് കൈമാറും. അതു കൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.കഴിഞ്ഞ രണ്ട് വർ ഷങ്ങളിലായി ഉണ്ടായ പ്രളയത്തിന്റെ കാരണങ്ങൾ എടുത്ത് പരിശോധിച്ചാൽ നമ്മുടെ ചെയ്തികളുടെ ഫലമായിട്ടുള്ളതാണെന്ന് മനസ്സിലാക്കാം. കുന്നുകളും, മലകളും ഇടിച്ചു നിരത്തി അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിയുകയാണ്. ഭൂമിയുടെ നട്ടെല്ലാണ് കുന്നുകളും, മലകളും. ഇവ ഇടിച്ചു നിരത്തുന്നത് മൂലം ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലും സംഭവിക്കുന്നു. എത്രയോ ജീവനുകളാണ് നമ്മുടെ കൺ മുന്നിൽ പൊലിഞ്ഞത്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട എത്ര പേരാണ് കവളപ്പാറയിലും മറ്റും ജീവിക്കുന്നത്. നാം പ്രകൃതിയെ നശിപ്പിക്കുമ്പോൾ പ്രകൃതി തിരിച്ച് പ്രതികരിച്ചു തുടങ്ങുകയാണ്. ഇനിയും നോക്കി നില്ഴക്കാൻ നമുക്ക് സമയമില്ല. നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ജനതക്കായി നമുക്ക് പ്രാർത്ഥിക്കാം അതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കാം{{BoxBottom1 | }}നാം വസിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതിയെന്നത് കൊണ്ട് അര്ഴത്ഥമാക്കുന്നത്. ഇതിൽ മനുഷ്യരും, മൃഗങ്ങളും, കാടും, മേടും, പുഴകളും എല്ലാം ഉൾ പ്പെടും. ഇവയോരോന്നും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ പരിസ്ഥിതിയെ നാം ഇന്ന് വലിയ തോതിൽ മലിനമാക്കി കൊണ്ടിരിക്കുകയാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് വലിയ ചർച്ചകളാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെ മുൻനിർത്തി എല്ലാ വർഷവും ജൂൺ 5-ന് നാം പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. പരിസ്ഥിതി ദിനത്തിൽ നാം മരങ്ങൾ വെച്ചു പിടിപ്പിച്ചും പരിസരം വൃത്തിയാക്കിയും മറ്റുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു.പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി കൊണ്ടിരിക്കുന്നത് പ്ലാസ്റ്റിക്കുകളാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നാം പരമാവധി കുറക്കണം. ഇത് മൂലം കുറഞ്ഞ ശതമാനമെങ്കിലും പ്രകൃതിയെ സംരക്ഷിക്കാം പ്രകൃതി സൗന്ദര്യം നഷ്ടമാകുന്നത് മൂലം നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെ യും കടമയാണ് പരിസ്ഥിതി സംരക്ഷിക്കുന്നത്.നാം ജീവിക്കുന്ന ഈ ഭൂമിയിൽ ഒന്നും നമുക്ക് സ്വന്തമായില്ല. ഇവിടെ ജീവിച്ചതിന് ശേഷം നാം ഇത് അടുത്ത തലമുറക്ക് കൈമാറും. അതു കൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.കഴിഞ്ഞ രണ്ട് വർ ഷങ്ങളിലായി ഉണ്ടായ പ്രളയത്തിന്റെ കാരണങ്ങൾ എടുത്ത് പരിശോധിച്ചാൽ നമ്മുടെ ചെയ്തികളുടെ ഫലമായിട്ടുള്ളതാണെന്ന് മനസ്സിലാക്കാം. കുന്നുകളും, മലകളും ഇടിച്ചു നിരത്തി അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിയുകയാണ്. ഭൂമിയുടെ നട്ടെല്ലാണ് കുന്നുകളും, മലകളും. ഇവ ഇടിച്ചു നിരത്തുന്നത് മൂലം ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലും സംഭവിക്കുന്നു. എത്രയോ ജീവനുകളാണ് നമ്മുടെ കൺ മുന്നിൽ പൊലിഞ്ഞത്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട എത്ര പേരാണ് കവളപ്പാറയിലും മറ്റും ജീവിക്കുന്നത്. നാം പ്രകൃതിയെ നശിപ്പിക്കുമ്പോൾ പ്രകൃതി തിരിച്ച് പ്രതികരിച്ചു തുടങ്ങുകയാണ്. ഇനിയും നോക്കി നില്ഴക്കാൻ നമുക്ക് സമയമില്ല. നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ജനതക്കായി നമുക്ക് പ്രാർത്ഥിക്കാം അതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കാം{{BoxBottom1 | ||
| പേര്= | | പേര്= ഷേബ ഗഫൂർ | ||
| ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 14: | വരി 14: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
11:21, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം നാം വസിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതിയെന്നത് കൊണ്ട് അര്ഴത്ഥമാക്കുന്നത്. ഇതിൽ മനുഷ്യരും, മൃഗങ്ങളും, കാടും, മേടും, പുഴകളും എല്ലാം ഉൾ പ്പെടും. ഇവയോരോന്നും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ പരിസ്ഥിതിയെ നാം ഇന്ന് വലിയ തോതിൽ മലിനമാക്കി കൊണ്ടിരിക്കുകയാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് വലിയ ചർച്ചകളാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെ മുൻനിർത്തി എല്ലാ വർഷവും ജൂൺ 5-ന് നാം പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. പരിസ്ഥിതി ദിനത്തിൽ നാം മരങ്ങൾ വെച്ചു പിടിപ്പിച്ചും പരിസരം വൃത്തിയാക്കിയും മറ്റുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു.പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി കൊണ്ടിരിക്കുന്നത് പ്ലാസ്റ്റിക്കുകളാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നാം പരമാവധി കുറക്കണം. ഇത് മൂലം കുറഞ്ഞ ശതമാനമെങ്കിലും പ്രകൃതിയെ സംരക്ഷിക്കാം പ്രകൃതി സൗന്ദര്യം നഷ്ടമാകുന്നത് മൂലം നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെ യും കടമയാണ് പരിസ്ഥിതി സംരക്ഷിക്കുന്നത്.നാം ജീവിക്കുന്ന ഈ ഭൂമിയിൽ ഒന്നും നമുക്ക് സ്വന്തമായില്ല. ഇവിടെ ജീവിച്ചതിന് ശേഷം നാം ഇത് അടുത്ത തലമുറക്ക് കൈമാറും. അതു കൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.കഴിഞ്ഞ രണ്ട് വർ ഷങ്ങളിലായി ഉണ്ടായ പ്രളയത്തിന്റെ കാരണങ്ങൾ എടുത്ത് പരിശോധിച്ചാൽ നമ്മുടെ ചെയ്തികളുടെ ഫലമായിട്ടുള്ളതാണെന്ന് മനസ്സിലാക്കാം. കുന്നുകളും, മലകളും ഇടിച്ചു നിരത്തി അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിയുകയാണ്. ഭൂമിയുടെ നട്ടെല്ലാണ് കുന്നുകളും, മലകളും. ഇവ ഇടിച്ചു നിരത്തുന്നത് മൂലം ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലും സംഭവിക്കുന്നു. എത്രയോ ജീവനുകളാണ് നമ്മുടെ കൺ മുന്നിൽ പൊലിഞ്ഞത്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട എത്ര പേരാണ് കവളപ്പാറയിലും മറ്റും ജീവിക്കുന്നത്. നാം പ്രകൃതിയെ നശിപ്പിക്കുമ്പോൾ പ്രകൃതി തിരിച്ച് പ്രതികരിച്ചു തുടങ്ങുകയാണ്. ഇനിയും നോക്കി നില്ഴക്കാൻ നമുക്ക് സമയമില്ല. നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ജനതക്കായി നമുക്ക് പ്രാർത്ഥിക്കാം അതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം