"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ഓ മനുഷ്യാ ഭയക്കല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
ഓ മനുഷ്യാ ഭയക്കല്ലേ ...
ഓ മനുഷ്യാ ഭയക്കല്ലേ ...
ശുചിത്വമുണ്ടെങ്കിൽ എന്തിനാ ഭയം മനുഷ്യാ
ശുചിത്വമുണ്ടെങ്കിൽ എന്തിനാ ഭയം മനുഷ്യാ
കൊലയാളി കോവിഡിൻ കളികളൊന്നും മലയാള നാട്ടിൽ വേണ്ട വേണ്ട
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറേ ഓണമുണ്ടവർക്ക് എന്ത് കൊറോണ
കുറേ ഓണമുണ്ടവർക്ക് എന്ത് കൊറോണ
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊന്നിട്ടും
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊന്നിട്ടും

10:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഓ മനുഷ്യാ ഭയക്കല്ലേ


ഓ മനുഷ്യാ ഭയക്കല്ലേ ...
ശുചിത്വമുണ്ടെങ്കിൽ എന്തിനാ ഭയം മനുഷ്യാ
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറേ ഓണമുണ്ടവർക്ക് എന്ത് കൊറോണ
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊന്നിട്ടും

എൻ്റെ കേരളം എൻ്റെ നാട്
കാക്കിയിൽ കർക്കശ കരളലിയുള്ളവർ
കാക്കുന്നു എൻ്റെ യി നല്ല നാട്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
നേരിടും കരുതലാൽ ഈ മലയാള മണ്ണ്

      

റിഷാം കെ
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത