"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ | color= 4 }} <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
ഭയമല്ല ജാഗ്രതയാണെപ്പഴ‍ും വേണ്ടത് …
ഭയമല്ല ജാഗ്രതയാണെപ്പഴ‍ും വേണ്ടത് …
</poem>
</poem>
{{BoxBottom1
| പേര്= ഫിദാ ഷെറിൻ
| ക്ലാസ്സ്=    9.D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          കെ.എം ഹയർ സോക്കന്ററി സ്ക‍ൂൾ , കര‍ുളായി
| സ്കൂൾ കോഡ്= 48042
| ഉപജില്ല=      നിലമ്പൂർ
| ജില്ല=  മലപ്പുറം
| തരം=    കവിത
| color=      3
}}
{{Verification4|name=Sachingnair| തരം= കവിത}}

10:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഞാൻ

നാട്ടിലെ രാജനായി വാഴ‍ുന്ന‍ു ഞാൻ
വീട്ടിലെ റാണിയായ് വാഴ‍ുന്ന‍ു ഞാൻ
ജാതി മത വ്യത്യാസമില്ലാതെ ഞാൻ
മന‍ുഷ്യരിൽ ഒര‍ുപോലെ വാഴ‍ു‍ന്ന‍ു ഞാൻ

എവിടെയ‍ും എപ്പഴ‍ും മ‍ുഖമ‍ുദ്രയ‍ുള്ളവർ
ഏവർക്ക‍ുമൊര‍ുപോലെ കണ്ണ‍ുമാത്രം.
നിങ്ങൾക്ക‍ു കാവലായ് പോലീസ‍ുകാർ
എന്നെത്ത‍ുരത്താൻ മാലാഖമാർ

സ‍ുഖമായി നിന്ന‍ുടെ കൈകളിൽ കയറാൻ
പറ്റില്ല പറ്റില്ലയെന്ന‍ു മാത്രം
സോപ്പ‍ിന്ന‍ുപയോഗം ക‍ുറയ്കര‍ുതൊട്ട‍ും
മ‍ുഖാവരണമില്ലാതിറങ്ങറ‍ുതേ…

സർക്കാരിൻ നിർദ്ദേശം കേൾക്ക‍ുക സോദരേ
ഭയമല്ല ജാഗ്രതയാണെപ്പഴ‍ും വേണ്ടത് …

ഫിദാ ഷെറിൻ
9.D കെ.എം ഹയർ സോക്കന്ററി സ്ക‍ൂൾ , കര‍ുളായി
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത