"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/നിസ്സാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒരു കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നിസ്സാരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<poem><center>
<big>     
<big>     
മറക്കാൻ പറ്റാത്ത ഒരു കാലം
കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
മറക്കാതെ ഒരു കാലം
കൊടും ഭീകരനാം അവനൊരു കൃമികീടം
2020തി ലെ ഒരു കാലം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
കോവിഡി ന്റെ ഒരു കാലം
അതിവേഗം പടരുന്ന കാട്ടു തീയായ്
മനുഷ്യരി ൽ വന്ന ഒരു രോഗം
വിദ്യയിൽ കേമനാം മാനവരൊക്കെയും
അതിൽ വന്ന ഒരു കഷ്ട കാലം
വിധിയിൽ പകചങ് നിന്നിടുമ്പോൾ
ലോക മാകെ വന്ന ഒരു രോഗം
വിരസത ഒട്ടുമേ പിടികൂടാതവൻ
വീട്ടിലി ഇരുക്കാൻ ഒരു കാലം
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
        
        
</big>
</big>
വരി 18: വരി 18:


{{BoxBottom1
{{BoxBottom1
| പേര്= അൻഷിഫ്
| പേര്= ഫാത്തിമ ഹംദ
| ക്ലാസ്സ്= 5 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

10:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

നിസ്സാരൻ


കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്ന കാട്ടു തീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകചങ് നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
      

ഫാത്തിമ ഹംദ
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത